View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poove Novin Poove ...

MovieLove Land (2015)
Movie DirectorM Hajamoinu
LyricsM Hajamoinu
MusicSajeev Mangalath
SingersVidhu Prathap

Lyrics

Lyrics submitted by: Dr. Susie Pazhavarical

Poove novin poove
evide nee evide
uyire en unarve
evide nee evide
arikilillenkilum neeyen jeevanil
nombarappoovaanu muthe - ennum
nombarappoovaanu muthe
poove novin poove
evide nee evide

Ezhu swarangalum paadi njaan ninnude
kaathil kinnaaram chollidumbol
ezhu swarangalum paadi njaan ninnude
kaathil kinnaaram chollidumbol
snehathaal vidarum nin punchiriyaalente
manamaake madhuram niranjidunnu ...
ariyaathorishtam koodidunnu ...
poove novin poove
evide nee evide

Pranayini ninnude jaalaka vaathilil
vellaripraavaay njaan parannu varaam
pranayini ninnude jaalaka vaathilil
vellaripraavaay njaan parannu varaam
naruthen manamulla kunjilam thennalaay
paaripparannu nee vannidaamo ...
othiriyishtam koodidaamo ...
poove novin poove
evide nee evide
poove novin poove
evide nee evide
uyire en unarve
evide nee evide
arikilillenkilum neeyen jeevanil
nombarappoovaanu muthe - ennum
nombarappoovaanu muthe
poove novin poove
evide nee evide ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൂവേ നോവിൻ പൂവേ
എവിടെ നീ എവിടെ
ഉയിരേ എൻ ഉണർവേ
എവിടെ നീ എവിടെ
അരികിലില്ലെങ്കിലും നീയെൻ ജീവനിൽ
നൊമ്പരപ്പൂവാണു മുത്തേ - എന്നും
നൊമ്പരപ്പൂവാണു മുത്തേ
പൂവേ നോവിൻ പൂവേ
എവിടെ നീ എവിടെ

ഏഴു സ്വരങ്ങളും പാടി ഞാൻ നിന്നുടെ
കാതിൽ കിന്നാരം ചൊല്ലിടുമ്പോൾ
ഏഴു സ്വരങ്ങളും പാടി ഞാൻ നിന്നുടെ
കാതിൽ കിന്നാരം ചൊല്ലിടുമ്പോൾ
സ്നേഹത്താൽ വിടരും നിന് പുഞ്ചിരിയാലെന്റെ
മനമാകെ മധുരം നിറഞ്ഞിടുന്നു ...
അറിയാതൊരിഷ്ടം കൂടിടുന്നു
പൂവേ നോവിൻ പൂവേ
എവിടെ നീ എവിടെ

പ്രണയിനി നിന്നുടെ ജാലക വാതിലിൽ
വെള്ളരിപ്രാവായ് ഞാൻ പറന്നു വരാം
പ്രണയിനി നിന്നുടെ ജാലക വാതിലിൽ
വെള്ളരിപ്രാവായ് ഞാൻ പറന്നു വരാം
നറുതേൻ മണമുള്ള കുഞ്ഞിളം തെന്നലായ്
പാറിപ്പറന്നു നീ വന്നിടാമോ ...
ഒത്തിരിയിഷ്ടം കൂടിടാമോ ...
പൂവേ നോവിൻ പൂവേ
എവിടെ നീ എവിടെ
പൂവേ നോവിൻ പൂവേ
എവിടെ നീ എവിടെ
ഉയിരേ എൻ ഉണർവേ
എവിടെ നീ എവിടെ
അരികിലില്ലെങ്കിലും നീയെൻ ജീവനിൽ
നൊമ്പരപ്പൂവാണു മുത്തേ - എന്നും
നൊമ്പരപ്പൂവാണു മുത്തേ
പൂവേ നോവിൻ പൂവേ
എവിടെ നീ എവിടെ ...


Other Songs in this movie

Mounamaayi
Singer : Rimi Tomy   |   Lyrics : M Hajamoinu   |   Music : Sajeev Mangalath
Aaraanaadyam
Singer : Rimi Tomy, Vijay Yesudas   |   Lyrics : M Hajamoinu   |   Music : Sajeev Mangalath