View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആനന്ദവൃന്ദാവനം ...

ചിത്രംകണ്ണീരിന് മധുരം (2012)
ചലച്ചിത്ര സംവിധാനംരഘുനാഥ് പലേരി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംശരത്‌
ആലാപനംസംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aanandavrindaavanathil oraantholanam
saarangi paadunna sammoha saayanthanam
alaapaanathinte aarohanangalkku
thillaana theerkkunoraanandanam
aanandavrindaavanathil oraantholanam
saarangi paadunna sammoha saayanthanam

Mizhiminnalaal izha paakumee
mozhiyode kuyil paadumoru panchamam
mazhavillukal niramekumee
manassinte kuliraanu rithusangamam
akale...alivaay...amruthin...kanamaay...
oru snehasooryante thirinaalameriyunnuvo
aanandavrindaavanathil oraantholanam
saarangi paadunna sammoha saayanthanam

Oru praavupol chirakaarnnu njaan
thelivaaniluyarunna mridusandhayil
pranayaardramaam oru meghamen
kilivaathilazhi chernnu paadunnuvo
ushasse....unaraan....azhakaay ....mozhiyaan...
orudeva gaandhaaramunarunnathariyunnuvo

Aanandavrindaavanathil oraantholanam
saarangi paadunna sammoha saayanthanam
alaapaanathinte aarohanangalkku
thillaana theerkkunoraanandanam
aanandavrindaavanathil oraantholanam
saarangi paadunna sammoha saayanthanam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം
സാരംഗി പാടുന്ന സമ്മോഹ സായന്തനം
ആലാപനത്തിന്റെ ആരോഹണങ്ങൾക്കു
തില്ലാന തീർക്കുന്നൊരാനന്ദനം
ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം
സാരംഗി പാടുന്ന സമ്മോഹ സായന്തനം

മിഴിമിന്നലാൽ ഇഴപാകുമീ
മൊഴിയോടെ കുയിൽ പാടുമൊരു പഞ്ചമം
മഴവില്ലുകൾ നിറമേകുമീ
മനസ്സിന്റെ കുളിരാണ് ഋതു സംഗമം
അകലെ.....അലിവായ്.....അമൃതിൻ.....കണമായ്.....
ഒരു സ്നേഹസൂര്യന്റെ തിരിനാളമെരിയുന്നുവോ
ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം
സാരംഗി പാടുന്ന സമ്മോഹ സായന്തനം

ഒരു പ്രാവു പോൽ ചിറകാർന്നു ഞാൻ
തെളിവാനിലുയരുന്ന മൃദുസന്ധ്യയിൽ
പ്രണയാർദ്രമാം ഒരു മേഘമെൻ
കിളിവാതിലഴി ചേർന്നു പാടുന്നുവോ
ഉഷസ്സേ ....ഉണരാൻ.....അഴകായ് .....മൊഴിയാൻ .....
ഒരു ദേവഗാന്ധാരമുണരുന്നതറിയുന്നുവോ

ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം
സാരംഗി പാടുന്ന സമ്മോഹ സായന്തനം
ആലാപനത്തിന്റെ ആരോഹണങ്ങൾക്കു
തില്ലാന തീർക്കുന്നൊരാനന്ദനം
ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം
സാരംഗി പാടുന്ന സമ്മോഹ സായന്തനം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇറ്റിറ്റു വീഴും (M)
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ഇറ്റിറ്റു വീഴും (F)
ആലാപനം : ഗായത്രി അശോകന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
കരുണ ചെയ്‌വാൻ (M)
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
കരുണ ചെയ്‌വാൻ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌