മന്നവനായാലും ...
ചിത്രം | സത്യഭാമ (1963) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai mannavanaayaalum pandithanaayalum maanam poyal enthinupinne maanavajeevithamulakil maanavajeevithamulakil apavaadathin theekeduthan seethaye raaman balikoduthaan naaduvedinju sreekrishnan thannabhimaanam veendedukkan paramarthangale ariyathe parayarutharum pazhvachanam paradooshanamam saramettal paramathmaavinum murivelkkum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മന്നവനായാലും പണ്ഡിതനായാലും മാനം പോയാല്‍ എന്തിനു പിന്നെ മാനവജീവിതമുലകില്‍ മാനവജീവിതമുലകില്‍ അപവാദത്തിന്‍ തീ കെടുത്താന്‍ സീതയെ രാമന്‍ ബലി കൊടുത്താന്‍ നാടുവെടിഞ്ഞു ശ്രീകൃഷ്ണന്‍ തന്നഭിമാനം വീണ്ടെടുക്കാന്‍ പരമാര്‍ത്ഥങ്ങളെ അറിയാതെ പറയരുതാരും പാഴ്വചനം പരദൂഷണമാം ശരമേറ്റാല്‍ പരമാത്മാവിനും മുറിവേല്‍ക്കും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇടതുകണ്ണിളകുന്നതെന്തിനാണോ
- ആലാപനം : എസ് ജാനകി, എ പി കോമള, ബി വസന്ത | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വാടരുതീ മലരിനി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗോകുലത്തില്‍ പണ്ടു
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആരാമത്തിന്‍ സുന്ദരിയല്ലേ
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാടിന്റെ കരളു തുടിച്ചു
- ആലാപനം : പി ലീല, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മതി മതി മായാലീലകള്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജയ ജയ നാരായണാ
- ആലാപനം : കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രഭാതകാലേ ബ്രഹ്മാവായീ
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രകാശ രൂപ സൂര്യദേവാ
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാതേ ജഗന്മാതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി