View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തന്നനം ...

ചിത്രംവികല്‍പം (2016)
ചലച്ചിത്ര സംവിധാനംരാധാകൃഷ്ണൻ പള്ളത്ത്
ഗാനരചനശ്രീകാര്യം ശ്യാംകുമാർ
സംഗീതംജിതിൻ ജനാർദ്ദനൻ
ആലാപനംകൃഷ്ണ പ്രസാദ്‌, കെ ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Sasee

Thannannam uyalaadiyadi
Kinnaram kattiladiyadi
Thoo manjin kottaram kaanaan vanna kulir manikale
Thalathil melathil aadan varumo
Thannannam uyalaadiyadi
Kinnaram kattiladiyadi
Thoo manjin kottaram kaanaan vanna kathir manikale
Thalathil melathil aadan varumo
Kaavi mannil viriyum kaavyangalil
Noorumeni theerkkan padangalum
Kaadum medum kaattaruvikalum
Poovum puzhyum poovadakalum
Natarum nattarivum nam padicheedum
Poonkattil koodaram kaanaan vanna kathir manikale
Kaalathil jaalathil neengan varumo
Thannannam uyalaadiaadi
Kinnaram kattiladiaadi
Thoo manjin kottaram kaanaan vanna kulir manikale
Thalathil melathil aadan varumo
Neela vinnil nirayum meghagal
Chaarubhangi padaraan sooryodhayam
Kaavum poovum pookuruvikalum
Naadum Nduvum nattin puravum
Sasthreeyum samoohyam paadum ariyam
Gamanathin santhosam koodan vanna
Smrithikale naalathe naalekay uyaran varumo
Thannannam uyalaadiyadi
Kinnaram kattiladiyadi
Thoo manjin kottaram kaanaan vanna kulir manikale
Thalathil melathil aadan varumo(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

തന്നന്നം ഊയലാടിയാടി
കിന്നാരം കാറ്റിലാടിയാടി
തൂ മഞ്ഞിൻ കൊട്ടാരം കാണാൻ വന്ന കുളിർ മണികളെ
താളത്തിൽ മേളത്തിൽ ആടാൻ വരുമോ
തന്നന്നം ഊയലാടിയാടി
കിന്നാരം കാറ്റിലാടിയാടി
തൂ മഞ്ഞിൻ കൊട്ടാരം കാണാൻ വന്ന കതിർ മണികളെ
താളത്തിൽ മേളത്തിൽ ആടാൻ വരുമോ
കാവി മണ്ണിൽ വിരിയും കാവ്യങ്ങളിൽ
നൂറുമേനി തീർക്കാൻ പാടങ്ങളും
കാടും മേടും കാട്ടരുവികളും
പൂവും പുഴയും പൂവാടകളും
നാട്ടാരും നാട്ടറിവും നാം പഠിച്ചീടും
പൂങ്കാറ്റിൽ കൂടാരം കാണാൻ വന്ന കതിർ മണികളെ
കാലത്തിൽ ജാലത്തിൽ നീങ്ങാൻ വരുമോ
തന്നന്നം ഊയലാടിയാടി
കിന്നാരം കാറ്റിലാടിയാടി
തൂ മഞ്ഞിൻ കൊട്ടാരം കാണാൻ വന്ന കുളിർ മണികളെ
താളത്തിൽ മേളത്തിൽ ആടാൻ വരുമോ
നീല വിണ്ണിൽ നിറയും മേഘങ്ങൾ
ചാരുഭംഗി പടരാൻ സൂര്യോദയം
കാവും പൂവും പൂങ്കുരുവികളും
നാടും നടുവും നാട്ടിൻ പുറവും
ശാസ്ത്രീയും സാമൂഹ്യം പാഠം അറിയാം
ഗമനത്തിൻ സന്തോഷം കൂടാൻ വന്ന
സ്‌മൃതികളെ നാളത്തെ നാളേക്കായ് ഉയരാൻ വരുമോ
തന്നന്നം ഊയലാടിയാടി
കിന്നാരം കാറ്റിലാടിയാടി
തൂ മഞ്ഞിൻ കൊട്ടാരം കാണാൻ വന്ന കുളിർ മണികളെ
താളത്തിൽ മേളത്തിൽ ആടാൻ വരുമോ(2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരിതമാക്കാൻ
ആലാപനം :   |   രചന :   |   സംഗീതം : ജിതിൻ ജനാർദ്ദനൻ
ഒത്തു ചേർന്നു
ആലാപനം :   |   രചന :   |   സംഗീതം : ജിതിൻ ജനാർദ്ദനൻ
വിശ്വ ഉദ്യാനം
ആലാപനം :   |   രചന :   |   സംഗീതം : ജിതിൻ ജനാർദ്ദനൻ