View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chenthaamarappoove ...

MovieAneezya (2016)
Movie DirectorArjun Binu
LyricsChunakkara Ramankutty
MusicSabu
SingersSabu

Lyrics

Lyrics submitted by: Sandhya Sasee

Chenthamara poove pon chenthamara poove
Oru vandaay varan moham oru dhaham(2)
Chenthamara neeyour chenthamara
Onnantharam azhakil onnantharam(2)
Chenthamara poove pon chenthamara poove
Oru vandaay varan moham oru dhaham(2)
Ente punnara pon poove
Oru vanday paari vann
NInte chenchaya pookavilil
Oru mutham vechotte(2)
Mutham vekenda
Njanoru chenthamara poo
Ellarum enne kothikum
Mutham vekkanaay(2)
Chenthamara neeyour chenthamara
Onnantharam azhakil onnantharam(2)
Chenthamara poove pon chenthamara poove
Oru vandaay varan moham oru dhaham
Onnam chirakadavil nalla panchara poochiriyay
Oru meenay neenthi arikil mutty nilkkan varam njan(2)
Muttan nokenda njanoru chenthamara poo
Moham vekenda veruthe pollappilakum(2)
Chenthamara neeyour chenthamara
Onnantharam azhakil onnantharam
Chenthamara njanoru chenthamara
Onnantharam azhagil onnantharam
Chenthamara poove pon chenthamara poove
Oru vandaay varan moham oru dhaham(2)
Chenthamara neeyour chenthamara
Onnantharam azhakil onnantharam(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ചെന്താമര പൂവേ പൊൻ ചെന്താമര പൂവേ
ഒരു വണ്ടായ് വരാൻ മോഹം ഒരു ദാഹം (2)
ചെന്താമര നീയൊരു ചെന്താമര
ഒന്നാന്തരം അഴകിൽ ഒന്നാന്തരം (2)
ചെന്താമര പൂവേ പൊൻ ചെന്താമര പൂവേ
ഒരു വണ്ടായ് വരാൻ മോഹം ഒരു ദാഹം (2)
എന്റെ പുന്നാര പൊൻ പൂവേ
ഒരു വണ്ടായ് പാറി വന്ന്
നിന്റെ ചെഞ്ചായ പൂകവിളിൽ
ഒരു മുത്തം വെച്ചോട്ടെ (2)
മുത്തം വെക്കേണ്ട
ഞാനൊരു ചെന്താമര പൂ
എല്ലാരും എന്നെ കൊതിക്കും
മുത്തം വെക്കാനായി (2)
ചെന്താമര നീയൊരു ചെന്താമര
ഒന്നാന്തരം അഴകിൽ ഒന്നാന്തരം (2)
ചെന്താമര പൂവേ പൊൻ ചെന്താമര പൂവേ
ഒരു വണ്ടായ് വരാൻ മോഹം ഒരു ദാഹം
ഒന്നാം ചിറകടവിൽ നല്ല പഞ്ചാര പൂചിരിയായ്
ഒരു മീനായ്‌ നീന്തി അരികിൽ മുട്ടി നിൽക്കാൻ വരും ഞാൻ (2)
മുട്ടാൻ നോക്കേണ്ട ഞാനൊരു ചെന്താമര പൂ
മോഹം വെക്കേണ്ട വെറുതെ പൊല്ലാപ്പിലാകും (2)
ചെന്താമര നീയൊരു ചെന്താമര
ഒന്നാന്തരം അഴകിൽ ഒന്നാന്തരം (2)
ചെന്താമര ഞാനൊരു ചെന്താമര
ഒന്നാന്തരം അഴകിൽ ഒന്നാന്തരം
ചെന്താമര പൂവേ പൊൻ ചെന്താമര പൂവേ
ഒരു വണ്ടായ് വരാൻ മോഹം ഒരു ദാഹം (2)
ചെന്താമര നീയൊരു ചെന്താമര
ഒന്നാന്തരം അഴകിൽ ഒന്നാന്തരം (2)


Other Songs in this movie

Kuliraniyum Puthuraavil
Singer : Madhu Balakrishnan   |   Lyrics : Chunakkara Ramankutty   |   Music : Attingal Parthasarathy
Chandanappoonkaavanathil Sreeraagam
Singer : Madhu Balakrishnan, Usha Vinod   |   Lyrics : Chunakkara Ramankutty   |   Music : Darsan Raman