View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേടപ്പൂംപട്ടും ചുറ്റി ...

ചിത്രംകരിങ്കുന്നം സിക്സസ് (2016)
ചലച്ചിത്ര സംവിധാനംദീപു കരുണാകരന്‍
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംരാഹുല്‍ രാജ്‌
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Sasee

Medapoompattum chutti
Kannoram ninne kaanumpol
Ee pularithal azhak
Poomulla chela chelil
Ninnoram njanum cherumpol
Ee ravilithalazhak
Nam thaliraniye
Kanavukalo Kasavaniye
Mizhikalilum mozhikalilum
Ponnonam...ponnonam
Nenchaake.. nenchaake
Neeyamomal swasmthedi
Vathil padiyeri kanniyilamkaatt
Mounam polum thenaay maarum
Theerachiri thooki nammude veed
Chorimazhayay Ponkinaavukal
Kuliralayaay peythirangave
Manamukalum niramaniyum
Pookkalam...pookkalam
Ullaake...ullaake
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മേടപ്പൂം പട്ടും ചുറ്റി
കണ്ണോരം നിന്നെ കാണുമ്പോള്‍
ഈ പുലരിതള്‍ അഴക്
പൂമുല്ല ചേല ചേലില്‍
നിന്നോരം ഞാനും ചേരുമ്പോള്‍
ഈ രാവിലിതളഴക്
നാം തളിരണിയെ
കനവുകളോ കസവണിയെ
മിഴികളിലും മൊഴികളിലും
പൊന്നോണം... പൊന്നോണം
നെഞ്ചാകെ.. നെഞ്ചാകെ
നീയാമോമല്‍ ശ്വാസംതേടി
വാതില്‍ പടിയേറി കന്നിയിളംകാറ്റ്
മൗനം പോലും തേനായ് മാറും
തീരാചിരി തൂകി നമ്മുടെ വീട്
ചൊരിമഴയായ് പൊൻകിനാവുകള്‍
കുളിരലയായ് പെയ്തിറങ്ങവേ
മനമുകളം നിറമണിയും
പൂക്കാലം ..പൂക്കളം
ഉള്ളാകെ ...ഉള്ളാകെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉലകത്തിൻ
ആലാപനം : അരുണ്‍ ഏലാട്ട്, രാഹുല്‍ രാജ്‌, ജോജു സബാസ്റ്റ്യൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : രാഹുല്‍ രാജ്‌