View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനോഗതം ഭവാൻ ...

ചിത്രംഅനുരാഗ കരിക്കിന്‍ വെള്ളം (2016)
ചലച്ചിത്ര സംവിധാനംഖാലിദ് റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംപ്രശാന്ത് പിള്ള
ആലാപനംഹരിചരൻ, മാതംഗി

വരികള്‍

Lyrics submitted by: Sandhya Sasee

Manogatham Bhavan Arangie…
Shubadramaayi Dhinam Salolam…
Sundaramee… Raanasevasagaram
Ninnarike… Nirayunnu
Mayhridayamevam Dhanyamaayi….
Sumasaayaga Nilayam Maanasam…
Manogatham Bhavan Arangie…
Shubadramaayi Dhinam Salolam…
Athiloolam Bale… Malar Maaruthan Poothooki
Mekha Jaalam Mele… Himathaarayaayi Chiriyekie
Viriyume Nadeena Bhaavam
Mozhiyume Neela Mounam
Ariyume… Sukhaanu Raagam
Adhyamaayi… Njan…
Manogatham Sakhee Arinje…
Shubadramaayi Dhinam Salolam…
Manogatham Sakhee Arinje…
Shubadramaayi Dhinam Salolam…
Maduram Jeevaraagam
Mapadanisa…
Maduram Jeevaraagam
Mapadanisa…
Maduram Jeevaraagam
Ore Dhinam Thodum Sukham
Ithie… Premaganga…
Karalozhukidum Thaalam
Sundarame…
Smrithi Polum Aathma Layam
Nin Chiriyo…
Madhuraanubhoothi Mayam
O…
Manogatham Bhavan Arangie…
Shubadramaayi Dhinam Salolam…
Manogatham Bhavan Arangie…
Shubadramaayi Dhinam Salolam…
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മനോഗതം ഭവാൻ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
സുന്ദരമീ, രവണസേവ സാഗരം...
നിന്നരികേ, നിറയുന്നുവേ
ഹൃദയമേവം ധന്യമായ്...
സുമസായകാ നിലയം മാനസം...
മനോഗതം ഭവാൻ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...

അതിലോലം ബാലേ മലർ മാരുതൻ പൂ തൂകീ...
മേഘജാലം മേലേ ഹിമധാരയാൽ ചിരിയേകീ...
വിരിയുമീ നവീന ഭാവം...
പൊഴിയുമീ നില മൗനം...
അറിയുമീ സുഖാനുരാഗം...
ആദ്യമായ് ഞാൻ...

മനോഗതം സഖീ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
മനോഗതം സഖീ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
മധുരം ജീവരാഗം... മപധ സനിധപ...
മധുരം ജീവരാഗം...
ഒരേ ദിനം തോടും സുഖം
ഇതിനെ … പ്രേമ ഗംഗ…
കരളൊഴുകിടും താളം
സുന്ദരമേ …
സ്‌മൃതി പോലും ആത്മ ലയം
നിൻ ചിരിയോ …
മധുരാനുഭൂതി മായം
ഒ …
മനോഗതം ഭവാൻ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...
മനോഗതം ഭവാൻ അറിഞ്ഞേൻ...
ശുഭാർദ്രമായ് ദിനം സലോലം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയോ ഞാനോ
ആലാപനം : നിരഞ്ജ് സുരേഷ്, ശ്രീരാഗ് സജി, വൈക്കം വിജയലക്ഷ്മി, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : പ്രശാന്ത് പിള്ള
അനുരാഗ കരിക്കിൻവെള്ളം
ആലാപനം : പീതാംബരൻ മേനോൻ, ഗോവിന്ദ് മേനോൻ   |   രചന : ബി കെ ഹരിനാരായണന്‍, ശബരീഷ് വർമ്മ   |   സംഗീതം : പ്രശാന്ത് പിള്ള
പോയി മറഞ്ഞോ
ആലാപനം : പ്രീതി പിള്ള, അരുൺ കമ്മത്   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : പ്രശാന്ത് പിള്ള