Kavililenthe Kunkumam ...
Movie | Moodal Manju (1970) |
Movie Director | Sudin Menon |
Lyrics | P Bhaskaran |
Music | Usha Khanna |
Singers | B Vasantha |
Lyrics
Added by parvathy venugopal on August 30, 2009 കവിളിലെന്തേ കുങ്കുമം കണ്ണിലെന്തേ സംഭ്രമം കവിളിലെന്തേ കുങ്കുമം കണ്ണിലെന്തേ സംഭ്രമം മണ്ഡപത്തില്‍ മാരനെത്തി മാലയിടാറാകുമ്പോള്‍ (കവിളിലെന്തേ) ഹൊയ് ഹൊയ് ഹൊയ് മണിയറയില്‍ തോഴിമാര്‍ കള്ളീ നിന്നെ തള്ളീടും മണിയറയില്‍ തോഴിമാര്‍ കള്ളീ നിന്നെ തള്ളീടും കളി പറയും കാമുകന്‍ കാതില്‍ ചൊല്ലും മെല്ലെ മെല്ലെ (കവിളിലെന്തേ) കൊട്ടു കേള്‍ക്കും നേരത്ത് കുരവ കേള്‍ക്കും നേരത്ത് കൊട്ടു കേള്‍ക്കും നേരത്ത് കുരവ കേള്‍ക്കും നേരത്ത് കൂട്ടുകാരി ചൊല്ലിടും കുത്തുവാക്കു കേള്‍ക്കും നേരം (കവിളിലെന്തേ) പട്ടു മെത്തയിലേറി നീ പാലെടുത്തു നീട്ടണം പട്ടു മെത്തയിലേറി നീ പാലെടുത്തു നീട്ടണം തുമ്പു നുള്ളിയ വെറ്റില തുളസിവെറ്റില നീട്ടണം പെണ്ണേ (കവിളിലെന്തേ) ---------------------------------- Added by Susie on October 1, 2009 kavililenthe kunkumam kannilenthe sambhramam kavililenthe kunkumam kannilenthe sambhramam mandapathil maaranethi maalayidaaraakumbol (kavililenthe) hoy hoy hoy maniyarayil thozhimaar kalli ninne thalleedum maniyarayil thozhimaar kalli ninne thalleedum kali parayum kaamukan kaathil chollum melle melle (kavililenthe) kottu kelkkum nerathu kurava kelkkum nerathu kottu kelkkum nerathu kurava kelkkum nerathu koottukaari cholleedum kuthuvaakku kelkkum neram (kavililenthe) pattu methayileri nee paaleduthu neettanam pattu methayileri nee paaleduthu neettanam thumbu nulliya vettila thulasivettila neettanam penne (kavililenthe) |
Other Songs in this movie
- Mukile
- Singer : S Janaki | Lyrics : P Bhaskaran | Music : Usha Khanna
- Unaruvegam Nee
- Singer : S Janaki | Lyrics : P Bhaskaran | Music : Usha Khanna
- Maanasamanivenuvil
- Singer : S Janaki | Lyrics : P Bhaskaran | Music : Usha Khanna
- Nee Madhupakaroo
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Usha Khanna
- Nee Madhu Pakaro [Bit]
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Usha Khanna
- Unaruvegam Nee [Bit]
- Singer : S Janaki | Lyrics : P Bhaskaran | Music : Usha Khanna