View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഖിസ പാതിയിൽ ...

ചിത്രംകിസ്മത്ത് (2016)
ചലച്ചിത്ര സംവിധാനംഷാനവാസ് കെ ബാവക്കുട്ടി
ഗാനരചനഅവര്‍ അലി
സംഗീതംസുശിന്‍ ശ്യാം, സുമേഷ് പരമേശ്വര്‍, ഷമേജ് ശ്രീധര്‍
ആലാപനംസച്ചിന്‍ ബാലു

വരികള്‍

Lyrics submitted by: Indu Ramesh

Khisa paathiyil kithaabaadachirpaatha pole madangilum..
karayalla naam hathaasharaay karale
khisapaathiyil ishal murinjudal veridum
swaragathi pol pidayunnavar..
puzhukkal naamenkilum.. khisayathu thudarum...
nila pole naamee azhimukhamanayum...
venthira malarmaalakal aniyikkumo
mukil athar choriyumo..
thana thaana.. thaana... thana thaana.. thaana...

alayaazhi pon nilaavinaalizha cherthu
raavu virichathil..
ilavelkkuvaan vilikkayaay karale..
ponnaaniyil puraathanam.. pala dargakal
uruvidumee pukanaampukal..
japangal naamenkilum..
karayaruthinimel mazha pole naamee manalazhi thiralum
kannimayadayaatheyen vili kaathu nee
shararaanthaloli pol eriyane...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഖിസ പാതിയിൽ കിത്താബാടച്ചിരുപാത പോലെ
മടങ്ങിലും ..
കരയൊല്ല നാം ഹതാശരായ് കരളേ
ഖിസ പാതിയിൽ ഇശൽ മുറിഞ്ഞുടൽ വേറിടും
സ്വരഗതിപോൽ പിടയുന്നവർ ..
പുഴുക്കൾ നാമെങ്കിലും ..ഖിസയതു തുടരും ...
നിളപോലെ നാമീ അഴിമുഖമണയും ...
വെൺതിര മലർമാലകൾ അണിയിക്കുമോ
മുകിൽ അത്തർ ചൊരിയുമോ.
തന താന..താന...തന താന..താന...

അലയാഴി പൊൻനിലാവിനാലിഴ ചേർത്തു
രാവു വിരിച്ചതിൽ ..
ഇളവേൽക്കുവാൻ വിളിക്കയായ് കരളേ ...
പൊന്നാനിയിൽ പുരാതനം ..പല ദർഗകൾ
ഉരുവിടുമീ പുക നാമ്പുകൾ ..
ജപങ്ങൾ നാമെങ്കിലും ...
കരയരുതിനിമേൽ മഴപോലെ നാമീ മണലഴി തിരളും
കണ്ണിമയടയാതെയെൻ വിളികാത്തു നീ
ശരറാന്തലൊളിപോൽ എരിയണേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിളമണൽത്തരികളിൽ
ആലാപനം : കെ എസ് ഹരിശങ്കര്‍, ശ്രെയ രാഘവ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : സുമേഷ് പരമേശ്വര്‍
ചിലതു നാം
ആലാപനം : മധുശ്രീ നാരായൺ   |   രചന : അവര്‍ അലി   |   സംഗീതം : ഷമേജ് ശ്രീധര്‍
തീം സോങ്
ആലാപനം : അജയ് സെൻ , ജോജു സബാസ്റ്റ്യൻ, ശ്രെയ രാഘവ്   |   രചന :   |   സംഗീതം : സുമേഷ് പരമേശ്വര്‍
ആണേ മദനപ്പൂ
ആലാപനം : കബീർ നല്ലളം   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : സുമേഷ് പരമേശ്വര്‍
വിണ്ണ് ചുരന്ന
ആലാപനം : നീസ എം പി   |   രചന : അവര്‍ അലി   |   സംഗീതം : സുമേഷ് പരമേശ്വര്‍
ലോണ്‍ലിനസ്
ആലാപനം : ശ്രെയ രാഘവ്   |   രചന :   |   സംഗീതം : സുമേഷ് പരമേശ്വര്‍