ചിലതു നാം ...
ചിത്രം | കിസ്മത്ത് (2016) |
ചലച്ചിത്ര സംവിധാനം | ഷാനവാസ് കെ ബാവക്കുട്ടി |
ഗാനരചന | അവര്‍ അലി |
സംഗീതം | ഷമേജ് ശ്രീധര്‍ |
ആലാപനം | മധുശ്രീ നാരായൺ |
വരികള്‍
Lyrics submitted by: Indu Ramesh Bhajare bhajare bhaje bhaje bhaja nanda bhajare bhajare bhaje bhaje bhaja nanda bhajare bhajare bhaje bhaje bhaja nanda oo... oo... oo... oo... Chilathu naam kalakalaayi pizhutherinjaalum mulayidaam thaliridaam veliyidangalil.. vazhiyorathaarum kaanaathoru naal thanalaay theeraam thaane.. athile pokum kaattin kilikal kaliveedenne karuthaam... oo... oo... oo... oo.... ishkin theeyil ninne ishkin novil ninne iruttin paatha kadanne sooryanudipporaakaasham naam naame maravikalum ormmayumaay naalekal than kanavaayi... mele vinnu thaazhe mannum maathramaam munnil thiramaala alarunna theerathu thudaraamekaantha janmam pinnil puzha pole kiniyunna novaake kadalin maarathodungaam mazha thoraam venal varaam veyilengum poothulayaam puthukaattathaadeedaam... ishkin theeyil ninne ishkin novil ninne iruttin paatha kadanne sooryanudipporaakaasham naam naame maravikalum ormmayumaay naalekal than kanavaayi... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ ഭജരേ ഭജരേ ഭജെ ഭജെ ഭജ നന്ദ ഓ... ഓ... ഓ... ഓ... ചിലതു നാം കളകളായി പിഴുതെറിഞ്ഞാലും മുളയിടാം തളിരിടാം വെളിയിടങ്ങളിൽ.. വഴിയോരത്താരും കാണാതൊരു നാൾ തണലായ് തീരാം താനേ.. അതിലേ പോകും കാറ്റിൻ കിളികൾ കളിവീടെന്നേ കരുതാം... ഓ... ഓ... ഓ... ഓ... ഇഷ്കിൻ തീയിൽ നിന്നേ ഇഷ്കിൻ നോവിൽ നിന്നേ ഇരുട്ടിൻ പാത കടന്നേ സൂര്യനുദിപ്പോരാകാശം നാം നാമേ മറവികളും ഓർമ്മയുമായ് നാളെകൾ തൻ കനവായി... മേലെ വിണ്ണ് താഴെ മണ്ണും മാത്രമാം മുന്നിൽ തിരമാല അലറുന്ന തീരത്ത് തുടരാമേകാന്തജന്മം പിന്നിൽ പുഴപോലെ കിനിയുന്ന നോവാകെ കടലിൻ മാറത്തൊടുങ്ങാം മഴ തോരാo വേനൽ വരാം വെയിലെങ്ങും പൂത്തുലയാം പുതുകാറ്റത്താടീടാം... ഇഷ്കിൻ തീയിൽ നിന്നേ ഇഷ്കിൻ നോവിൽ നിന്നേ ഇരുട്ടിൻ പാത കടന്നേ സൂര്യനുദിപ്പോരാകാശം നാം നാമേ മറവികളും ഓർമ്മയുമായ് നാളെകൾ തൻ കനവായി... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിളമണൽത്തരികളിൽ
- ആലാപനം : കെ എസ് ഹരിശങ്കര്‍, ശ്രെയ രാഘവ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : സുമേഷ് പരമേശ്വര്‍
- ഖിസ പാതിയിൽ
- ആലാപനം : സച്ചിന്‍ ബാലു | രചന : അവര്‍ അലി | സംഗീതം : സുശിന്‍ ശ്യാം, സുമേഷ് പരമേശ്വര്‍, ഷമേജ് ശ്രീധര്‍
- തീം സോങ്
- ആലാപനം : അജയ് സെൻ , ജോജു സബാസ്റ്റ്യൻ, ശ്രെയ രാഘവ് | രചന : | സംഗീതം : സുമേഷ് പരമേശ്വര്‍
- ആണേ മദനപ്പൂ
- ആലാപനം : കബീർ നല്ലളം | രചന : മോയിന്‍കുട്ടി വൈദ്യര്‍ | സംഗീതം : സുമേഷ് പരമേശ്വര്‍
- വിണ്ണ് ചുരന്ന
- ആലാപനം : നീസ എം പി | രചന : അവര്‍ അലി | സംഗീതം : സുമേഷ് പരമേശ്വര്‍
- ലോണ്‍ലിനസ്
- ആലാപനം : ശ്രെയ രാഘവ് | രചന : | സംഗീതം : സുമേഷ് പരമേശ്വര്‍