

ഈ യാത്രകള്‍ ...
ചിത്രം | ഊഴം (2016) |
ചലച്ചിത്ര സംവിധാനം | ജിത്തു ജോസഫ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | അനില്‍ ജോണ്‍സണ്‍ |
ആലാപനം | അനില്‍ ജോണ്‍സണ്‍ |
വരികള്‍
Lyrics submitted by: Sandhya Sasee Thirike varumo..kaliyum chiriyum Madhuram pakarum nimisham Thirike varumo...malarum thalirum Mazhayay pozhiyum nimisham Janmagal theernalum..bhandhagal maayathe Janmagal theernalum bhandhagal mayathe Onnatham nimisham... Thirike varumo..kaliyum chiriyum Madhuram pakarum nimisham.. Oororo naalum dhooram nerthum Ullagal korthum.. Thammil kaathum.. Theerathe neelum...ee yathrakal Aa..a..ha..aa.. Swasangal thorum Sneham cherthum Aasikkumneram..swargam theerthum Theerathe neelum..ee yathragal Ha... Thirike varumo..kaliyum chiriyum Madhuram pakarum nimisham Thirike varumo...malarum thalirum Mazhayay pozhyum nimisham Janmagal theernalum..bhandhagal maayathe Janmagal theernalum bhandhagal mayathe Onnatham nimisham... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി തിരികെ വരുമോ..കളിയും ചിരിയും മധുരം പകരും നിമിഷം.. തിരികെ വരുമോ.. മലരും തളിരും മഴയായ് പൊഴിയും നിമിഷം.. ജന്മങ്ങൾ തീർന്നാലും.. ബന്ധങ്ങൾ മായാതെ ജന്മങ്ങൾ തീർന്നാലും ബന്ധങ്ങൾ മായാതെ ഒന്നാകും.. നിമിഷം... തിരികെ വരുമോ.. കളിയും ചിരിയും മധുരം പകരും നിമിഷം... ഓരോരോ നാളും ദൂരം നേർത്തും ഉള്ളങ്ങൾ കോർത്തും.. തമ്മിൽ കാത്തും... തീരാതെ നീളും.. ഈ യാത്രകൾ.. ആ ..ആ ..ഹാ ..ആ .. ശ്വാസങ്ങൾ തോറും... സ്നേഹം ചേർത്തും ആശിക്കുംന്നേരം.. സ്വർഗ്ഗം തീർത്തും തീരാതെ നീളും ഈ യാത്രകൾ ... ഹാ ... തിരികെ വരുമോ.. കളിയും ചിരിയും മധുരം പകരും നിമിഷം.. തിരികെ വരുമോ മലരും തളിരും.. മഴയായ് പൊഴിയും നിമിഷം.. ജന്മങ്ങൾ തീർന്നാലും.. ബന്ധങ്ങൾ മായാതെ ജന്മങ്ങൾ തീർന്നാലും.. ബന്ധങ്ങൾ മായാതെ ഒന്നാകും നിമിഷം ..ഉം ..ഉം ... |