View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗം കണ്ണില്‍ ...

ചിത്രംമിണ്ടാപ്പെണ്ണ് (1970)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

anuraagam kannil mulaykkum
hridayathil veroonni nilkkum
thankakkinaavil thalirkkum
kalyaanappanthalil pookkum
(anuraagam)

kanneeraal nithyam nanaykkum
neduveerppaal valamekumennum
kariyaathe vaadaathe valarum - ente
karalile anuraaga valli
(anuraagam)

arunan verum chaambalaakkaam
marubhoomiyaakaam samudram
oru naalumanayaathe minnum -ente
karalile anuraaga deepam
(anuraagam)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

അനുരാഗം കണ്ണില്‍ മുളയ്ക്കും
ഹൃദയത്തില്‍ വേരൂന്നി നില്‍ക്കും
തങ്കക്കിനാവില്‍ തളിര്‍ക്കും
കല്യാണപ്പന്തലില്‍ പൂക്കും
(അനുരാഗം...)

കണ്ണീരാല്‍ നിത്യം നനയ്ക്കും
നെടുവീര്‍പ്പാല്‍ വളമേകുമെന്നും
കരിയാതെ വാടാതെ വളരും
എന്റെ കരളിലെ അനുരാഗ വല്ലീ
(അനുരാഗം...)

അരുണന്‍ വെറും ചാമ്പലാകാം
മരുഭൂമിയാകാം സമുദ്രം
ഒരുനാളുമണയാതെ നില്‍ക്കും എന്റെ
കരളിലെ അനുരാഗ ദീപം
(അനുരാഗം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇണക്കിളി ഇണക്കിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
അമ്പാടിപ്പൈതലേ
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പ്രേമമെന്നാല്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, സി ഒ ആന്റോ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
കണ്ടാല്‍ നല്ലോരു
ആലാപനം : പി ലീല, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പൂമണിമാരന്റെ കോവിലില്‍
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
അനുരാഗം കണ്ണില്‍
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ