Yavanasundari ...
Movie | Pearl View (1970) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, B Vasantha |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical Yavanasundaree..... yavanasundaree sweekarikkukee pavizha mallika poovukal janicha naal muthal sweekarikkuvaan thapassirunnavalaanu njan prema thapassirunnavalaanu njan (yavana) akale venussin radhathilum amrithavaahinee thadathilum (akale) virinja poovilum kozhinja poovilum thiranju ninne njaanithu vare thiranju ninne njaan ithuvare (yavana) vasantha sandhyakal vilichathum shishira rajanikal chirichathum (vasantha) rithukkal vannathum rithukkal poyathum arinjathilla njaan ithuvare arinjathilla njaan ithuvare (yavana) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ യവന സുന്ദരീ സ്വീകരിക്കുകീ പവിഴ മല്ലികപ്പൂവുകൾ ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു ഞാൻ - പ്രേമ തപസ്സിരുന്നവളാണു ഞാൻ (യവന) അകലെ വീനസ്സിൻ രഥത്തിലും അമൃത വാഹിനീ തടത്തിലും (അകലെ) വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതു വരെ തിരഞ്ഞു നിന്നെ ഞാനിതു വരെ (യവന) വസന്ത സന്ധ്യകൾ വിളിച്ചതും ശിശിര രജനികൾ ചിരിച്ചതും ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിഞ്ഞതില്ല ഞാനിതു വരെ അറിഞ്ഞതില്ല ഞാനിതു വരെ (യവന) ആ...ആ.. |
Other Songs in this movie
- Thankathaazhika
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaithappoo Vishariyumaay
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Vishudhanaaya
- Singer : KJ Yesudas, B Vasantha, Chorus | Lyrics : Vayalar | Music : G Devarajan
- Pushpa Vimaanavum
- Singer : B Vasantha, Chorus, Malathi | Lyrics : Vayalar | Music : G Devarajan