Color Color ...
| Movie | Mohanjadaro Aarappa (2016) |
| Movie Director | Anoop Daiwa |
| Lyrics | |
| Music | |
| Singers |
Lyrics
| Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കളറു കളറ് കളറു കളറ് കളറു കളറ് കളറുഡേ(2) പച്ചക്കളറ് മഞ്ഞക്കളറ് ചുവപ്പു കളറ് കളറുഡേ (2) മാഞ്ചോട്ടിലും പൂന്തോപ്പിലും കളറു കളറു കളറുഡേ(2) വീടു വിട്ടു പോന്നാൽ കൂട്ടു കൂടി ആടാം പാട്ടു പാടി എന്നും നാണമില്ലാതാടാം ക്ലാസ്സ് കട്ടു ചെയ്യാം കാശുവാരി എറിയാം നാലു നേരം ചെത്താം നാട്ടുകാരെ കാണാം.. തത്തിരികിട തിത്തരികിട തൊംതരികിട നാനാ തത്തിരികിട തിത്തരികിട തൊംതരികിട നാനാ തത്തിരികിട തിത്തരികിട തൊംതരികിട നാനാ തത്തിരികിട തിത്തരികിട തൊംതരികിട നാനാ തത്തിരികിട തിത്തരികിട തൊംതരികിട തരികിട തത്തിരികിട തിത്തരികിട തൊംതരികിട തരികിട തരികിട തരികിട തരികിട തരികിട ...... നാടും നഗരവും ഇന്നൊന്നുപോലെയായ് ഇന്നൊന്നുപോലെയായ് നാട്ടാരും വീട്ടാരും കഥയറിയാതാട്ടമാട്ടമാടീ ആട്ടമാട്ടമാടീ നാടും നഗരവും ഇന്നൊന്നുപോലെയായ് ഇന്നൊന്നുപോലെയായ് നാട്ടാരും വീട്ടാരും കഥയറിയാതാട്ടമാട്ടമാടീ ആട്ടമാട്ടമാടീ പരീക്ഷകൾ എഴുതാതെ എന്തും ജയിക്കുന്ന കാലമായെടാ കാലമായെടാ കാശു കൊടുത്താൽ ഡോക്ടർ ആകുന്ന കാലമായെടാ കാലമായെടാ തങ്കതക്കിട തന്നാനേ തിമൃതതക്കിട തന്നാനേ തങ്കതക്കിട തന്നാനേ തിമൃതതക്കിട തന്നാനേ തങ്കതക്കിട തന്നാനേ തിമൃതതക്കിട തന്നാനേ തങ്കതക്കിട തന്നാനേ തിമൃതതക്കിട തന്നാനേ തങ്കതക്കിട തങ്കതക്കിട തങ്കതക്കിട തന്നാനേ തിമൃത തക്കിട തിമൃത തക്കിട തിമൃത തക്കിട തന്നാനേ തങ്കതക്കിട തങ്കതക്കിട തങ്കതക്കിട തന്നാനേ തിമൃത തക്കിട തിമൃത തക്കിട തിമൃത തക്കിട തന്നാനേ തിമൃത തക്കിട തന്നാനേ തിമൃത തക്കിട തന്നാനേ (കളറു കളറ് കളറു കളറ് കളറു കളറ് കളറുഡേ) പണ്ടൊക്കെ ക്ലാസ്സിൽ നോട്ടുബുക്കു വേണം നോട്ടുബുക്കു വേണം ഇന്നെല്ലാം ക്ലാസ്സിൽ ഫേസ് ബുക്കു മാത്രം ഫേസ് ബുക്കു മാത്രം പണ്ടൊക്കെ ക്ലാസ്സിൽ നോട്ടുബുക്കു വേണം നോട്ടുബുക്കു വേണം ഇന്നെല്ലാം ക്ലാസ്സിൽ ഫേസ് ബുക്കു മാത്രം ഫേസ് ബുക്കു മാത്രം ചാറ്റിലൂടെ പെണ്ണേ ചീറ്റിലായിപ്പോകും ഫേക്കിലൂടെ വീണ്ടും ആപ്പിലായിപ്പോകും ആപ്പിലായിപ്പോകും ആപ്പിലായിപ്പോകും എത്ര കൊണ്ടാലും ഒന്നും പഠിക്കില്ലിനിയും അടക്കമില്ലാക്കിളികൾ വീണ്ടും അടുപ്പിലായ് പോകും അടുപ്പിലായ് പോകും (കളറു കളറ് കളറു കളറ് കളറു കളറ് കളറുഡേ) |
Other Songs in this movie
- Mazhayude
- Singer : | Lyrics : | Music :
- Vijayam Thedi
- Singer : Murugadasan Haripad | Lyrics : Poovachal Khader | Music : Murugadasan Haripad
- Aarappa Aarappa
- Singer : | Lyrics : | Music :
- Dinam Dinam
- Singer : | Lyrics : | Music :