Atham Chithira Chothi ...
Movie | Kudumbam Enna Swargam Bhaarya Oru Devatha (1984) |
Movie Director | N Sankaran Nair |
Lyrics | P Bhaskaran |
Music | Shyam |
Singers | P Jayachandran, Vani Jairam, Chorus |
Lyrics
Lyrics submitted by: Indu Ramesh Atham chithira chothi ethee poothiruvonam atham chithira chothi ethee poothiruvonam putharippaayasam venam kaikkuthari chorum venam putharippaayasam venam kaikkuthari chorum venam atham chithira chothi ethee poothiruvonam.. othiri othiri vellam athil ithiri ithiri madyam (2) othiri othiri kallam athil ithiri ithiri sathyam (2) atham chithira chothi ethee poothiruvonam... maaveli naadu piranaal manujanmaaronnallo (2) mathajaathi chinthakalilla chathiyilla kalavilla (2) maaveli naadu piranaal manujanmaaronnallo... maavelippaattum paadi tharikida thakadhimi thadhrukida lahariyil maavelippaattum paadi sheevelikkottum kotti maavelippaattum paadi sheevelikkottum kotti maavelippaattum paadi sheevelikkottum kotti maavelippaattum paadi sheevelikkottum kotti naamonnaay monthuka veendum naadan chaaraayam penne naaleyennulathu verumoru swarnnakkoduveli maaveli naadu piranaal manujanmaaronnallo... thatheyyam thakatheyyam theyyanam thaaraa they they thitheyyam thitheyyam thayyanam thaaro thatheyyam thakatheyyam theyyanam thaaraa they they thitheyyam thitheyyam thayyanam thaaro kaaliyaakatte kuppikalellaam naalkkaaliyaakatte manushyanellaam (2) kaalathe nerathe velaykku pokanam (2) naalathe kaaryangal naaleyaatte (2) paadu pettu paniyedutha kooliyalle kuppi kaaliyaakki thulaykkalle koottukaare (paadupettu) dukhangal marakkaan nooru milli vegam swarggam kaanaanirunnooru milli (dukhangal) milli kure chellumpol pallaayaake pathayumpol (2) sullu sullu shokame nillu nillu nee pinne pullu pullu pullu pullu sarvvarum.. pinne pullu pullu pullu pullu sarvvarum thatheyyam thakatheyyam theyyanam thaaraa they they thitheyyam thitheyyam thayyanam thaaro.. they they | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് അത്തം ചിത്തിര ചോതി എത്തീ പൂത്തിരുവോണം അത്തം ചിത്തിര ചോതി എത്തീ പൂത്തിരുവോണം പുത്തരിപ്പായസം വേണം കൈക്കുത്തരിച്ചോറും വേണം പുത്തരിപ്പായസം വേണം കൈക്കുത്തരിച്ചോറും വേണം അത്തം ചിത്തിര ചോതി എത്തീ പൂത്തിരുവോണം... ഒത്തിരി ഒത്തിരി വെള്ളം അതിൽ ഇത്തിരി ഇത്തിരി മദ്യം (2) ഒത്തിരി ഒത്തിരി കള്ളം അതിൽ ഇത്തിരി ഇത്തിരി സത്യം (2) അത്തം ചിത്തിര ചോതി എത്തീ പൂത്തിരുവോണം... മാവേലിനാടു പിറന്നാൽ മനുജന്മാരൊന്നല്ലോ (2) മതജാതിചിന്തകളില്ല ചതിയില്ല കളവില്ല (2) മാവേലിനാടു പിറന്നാൽ മനുജന്മാരൊന്നല്ലോ... മാവേലിപ്പാട്ടും പാടീ തരികിട തകധിമി തധൃകിട ലഹരിയിൽ മാവേലിപ്പാട്ടും പാടി ശീവേലിക്കൊട്ടും കൊട്ടി മാവേലിപ്പാട്ടും പാടി ശീവേലിക്കൊട്ടും കൊട്ടി മാവേലിപ്പാട്ടും പാടി ശീവേലിക്കൊട്ടും കൊട്ടി മാവേലിപ്പാട്ടും പാടി ശീവേലിക്കൊട്ടും കൊട്ടി നാമൊന്നായ് മോന്തുക വീണ്ടും നാടൻചാരായം പെണ്ണേ നാളെയെന്നുള്ളതു വെറുമൊരു സ്വർണ്ണക്കൊടുവേലി മാവേലിനാടു പിറന്നാൽ മനുജന്മാരൊന്നല്ലോ... തത്തെയ്യം തകതെയ്യം തെയ്യനം താരാ തെയ് തെയ് തിത്തെയ്യം തിത്തെയ്യം തയ്യനം താരോ തത്തെയ്യം തകതെയ്യം തെയ്യനം താരാ തെയ് തെയ് തിത്തെയ്യം തിത്തെയ്യം തയ്യനം താരോ കാലിയാകട്ടെ കുപ്പികളെല്ലാം നാൽക്കാലിയാകട്ടെ മനുഷ്യനെല്ലാം (2) കാലത്തെ നേരത്തേ വേലയ്ക്കു പോകണം (2) നാളത്തെ കാര്യങ്ങൾ നാളെയാട്ടെ (2) പാടുപെട്ടു പണിയെടുത്ത കൂലിയല്ലേ കുപ്പി കാലിയാക്കി തുലയ്ക്കല്ലേ കൂട്ടുകാരേ (പാടുപെട്ടു) ദുഃഖങ്ങൾ മറക്കാൻ നൂറു മില്ലി വേഗം സ്വർഗ്ഗം കാണാനിരുന്നൂറു മില്ലി (ദുഃഖങ്ങൾ) മില്ലി കുറേ ചെല്ലുമ്പോൾ പള്ളയാകെ പതയുമ്പോൾ (2) സുല്ലു സുല്ലു ശോകമേ നില്ലു നില്ലു നീ പിന്നെ പുല്ലു പുല്ലു പുല്ലു പുല്ലു സർവ്വവും.. പിന്നെ പുല്ലു പുല്ലു പുല്ലു പുല്ലു സർവ്വവും.. തത്തെയ്യം തകതെയ്യം തെയ്യനം താരാ തെയ് തെയ് തിത്തെയ്യം തിത്തെയ്യം തയ്യനം താരോ... |