View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Enthaanen Manassile ...

MovieWelcome to Central Jail (2016)
Movie DirectorSundar Das
LyricsSanthosh Varma
MusicBerny Ignatius
SingersMadhu Balakrishnan, Jyotsna Radhakrishnan

Lyrics

Lyrics submitted by: Sandhya Sasee

Thanthinaano thanthinaano
Thanthinaano thana thana thanthinaano(2)
Enthaanen manassile mandhara kuruvikk
Theru there chirakilakkam
Kinavil olapeeli koodum ketty thaalolaattam
Ila mizhikalil oru thilakkam
Ente chella chundil thalam thulli poothenipam
Oru pranayathin kadha paranjo
Kattiyhile narugandham thoovanathenthaavo(2)
Veendum ente vaathiloram vannu pookkalam
Kattithile.....

Mazhayil veyilil azhalil nee vadathallimulle
Ennude nizhal ninakkoru thannal
Njaane ninte poonkuda
Kudayil thanalil kozhiyathen moham
Kaathathalle
Ponthalirupol nianjorumanam
Ennum ninte charutha
Urangan marannu poyi
Ninne orthirunnu njan


Enthaanen manassile mandhara kuruvikk
Theru there chirakilakkam
Kinavil olapeeli koodum ketty thaalolaattam
Ila mizhikalil oru thilakkam
Ente chella chundil thalam thulli poothenipam
Oru pranayathin kadha paranjo
Kattithile.....

Ariyathariyathen uyiril nirayum ninne alle
Aashakalumay oraayiram yugam kaanaan
Kaathirunnu njaan
Pakalil iravil sandhyayil chaayam thediyille
Kanchumarilum karal chumarilum
Ninne chithrammakki njan
Dhinam thorum omanikan
Chundil mudra chaarthi njan

Enthaanen manassile mandhara kuruvikk
Theru there chirakilakkam
Kinavil olapeeli koodum ketty thaalolaattam
Ila mizhikalil oru thilakkam
Ente chella chundil thalam thulli poothenipam
Oru pranayathin kadha paranjo
Kattithile narugandham thoovanenthavo
Kattithile.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

താന്തിനാനോ താന്തിനാനോ
താന്തിനാനോ തന തന താന്തിനാനോ (2)
എന്താണെൻ മനസ്സിലെ മന്ദാര കുരുവിക്ക്
തെരു തെരെ ചിറകിളക്കം
കിനാവിൽ ഓലപ്പീലി കൂടും കെട്ടി താലോലാട്ടാം
ഇള മിഴികളിൽ ഒരു തിളക്കം
എന്റെ ചെല്ല ചുണ്ടിൽ താളം തുള്ളി പൂത്തേനിപ്പം
ഒരു പ്രണയത്തിൻ കഥ പറഞ്ഞോ
കാറ്റിതിലെ നറുഗന്ധം തൂവണതെന്താവോ (2)
വീണ്ടും എന്റെ വാതിലോരം വന്ന പൂക്കാലം
കാറ്റിതിലെ .....

മഴയിൽ വെയിലിൽ അഴലിൽ നീ വാടാതല്ലിമുല്ലേ
എന്നുടെ നിഴൽ നിനക്കൊരു തണൽ
ഞാനെ നിന്റെ പൂങ്കുട
കുടയിൽ തണലിൽ കൊഴിയാതെൻ മോഹം
കാത്തതല്ലേ
പൊന്തളിരുപോൽ നിറഞ്ഞൊരു മനം
എന്നും നിന്റെ ചാരുത
ഉറങ്ങാൻ മറന്നു പോയി
നിന്നെ ഓർത്തിരുന്നു ഞാൻ

എന്താണെൻ മനസ്സിലെ മന്ദാര കുരുവിക്ക്
തെരു തെരെ ചിറകിളക്കം
കിനാവിൽ ഓലപ്പീലി കൂടും കെട്ടി താലോലാട്ടാം
ഇള മിഴികളിൽ ഒരു തിളക്കം
എന്റെ ചെല്ല ചുണ്ടിൽ താളം തുള്ളി പൂത്തേനിപ്പം
ഒരു പ്രണയത്തിൻ കഥ പറഞ്ഞോ
കാറ്റിതിലെ .....

അറിയതറിയാതെൻ ഉയിരിൽ നിറയും നിന്നെ അല്ലെ
ആശകളുമായ് ഒരായിരം യുഗം കാണാൻ
കാത്തിരുന്നു ഞാൻ
പകലിൽ ഇരുളിൽ സന്ധ്യയിൽ ചായം തേടിയില്ലേ
കൽ ചുമരിലും കരൾ ചുമരിലും
നിന്നെ ചിത്രമാക്കി ഞാൻ
ദിനം തോറും ഓമനിക്കാൻ
ചുണ്ടിൽ മുദ്ര ചാർത്തി ഞാൻ

എന്താണെൻ മനസ്സിലെ മന്ദാര കുരുവിക്ക്
തെരു തെരെ ചിറകിളക്കം
കിനാവിൽ ഓലപ്പീലി കൂടും കെട്ടി താലോലാട്ടാം
ഇള മിഴികളിൽ ഒരു തിളക്കം
എന്റെ ചെല്ല ചുണ്ടിൽ താളം തുള്ളി പൂത്തേനിപ്പം
ഒരു പ്രണയത്തിൻ കഥ പറഞ്ഞോ
കാറ്റിതിലെ നറുഗന്ധം തൂവണതെന്താവോ
കാറ്റിതിലെ .....


Other Songs in this movie

Sundari
Singer : Shankar Mahadevan   |   Lyrics : Vayalar Sarathchandra Varma   |   Music : Nadirsha
Police Aanu Thaaram
Singer : Nadirsha   |   Lyrics : Nidhin PL   |   Music : Nidhin PL
Raavin Chillayil
Singer : Sithara Krishnakumar   |   Lyrics : Bappu Vavad   |   Music : Nadirsha