View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഴകേ അല്ലിമലരെ ...

ചിത്രംമല്ലനും മാതേവനും (2016)
ചലച്ചിത്ര സംവിധാനംസന്തോഷ് ഗോപാല്‍
ഗാനരചനബിച്ചു തിരുമല
സംഗീതംസുമന്‍ ബിച്ചു
ആലാപനംകെ എസ്‌ ചിത്ര, സൂരജ് സന്തോഷ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

azhake allimalare chinnakkaniye chellamaniye
ithile ente arikil thenalayumaay vanna kiliye
kunju ninavaayen karalil kanda kanavalle
kaniyamudoli nilave raave
azhake allimalare chinnakkaniye chellamaniye
ithile ente arikil thenalayumaay vanna kiliye

thaazheyoru vezhaambal daahamazha thedunnu
meleyoru neermegham thennalil othungunnu
naaleyude menaavil naalukal ezhunnallum
gaanam ezhuthum munpe thaalam idayillenkil
nadakam thudangidaam mukhaari paadidaam

azhake allimalare chinnakkaniye chellamaniye
ithile ente arikil thenalayumaay vanna kiliye
kunju ninavaayen karalil kanda kanavalle
kaniyamudoli nilave raave
azhake allimalare chinnakkaniye chellamaniye
ithile ente arikil thenalayumaay vanna kiliye...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ
ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ
കുഞ്ഞു നിനവായെൻ കരളിൽ കണ്ട കനവല്ലേ
കനിയമുദൊളി നിലവേ രാവേ
അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ
ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ

താഴെയൊരു വേഴാമ്പൽ ദാഹമഴ തേടുന്നു
മേലെയൊരു നീർമേഘം തെന്നലിൽ ഒതുങ്ങുന്നു
നാളെയുടെ മേനാവിൽ നാളുകൾ എഴുന്നെള്ളും
ഗാനം എഴുതും മുൻപേ താളം ഇടയില്ലെങ്കിൽ
നാടകം തുടങ്ങിടാം മുഖാരി പാടിടാം..
..
അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ
ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ
കുഞ്ഞു നിനവായെൻ കരളിൽ കണ്ട കനവല്ലേ
കനിയമുദൊളി നിലവേ രാവേ
അഴകേ അല്ലിമലരേ ചിന്നക്കനിയേ ചെല്ലമണിയേ..
ഇതിലേ എന്റെ അരികിൽ തേനലയുമായ് വന്ന കിളിയേ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊട്ടിപ്പായും
ആലാപനം : വില്‍സ്വരാജ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : സുമന്‍ ബിച്ചു