View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം വരയ്ക്കും ...

ചിത്രംഒറ്റക്കോലം (2016)
ചലച്ചിത്ര സംവിധാനംജയൻ കെ സാജ്
ഗാനരചനഉണ്ണികൃഷ്ണൻ പറക്കോട്
സംഗീതംഹരികൃഷ്ണൻ പന്തളം
ആലാപനംതീർത്ഥ ഉണ്ണി

വരികള്‍

Lyrics submitted by: Indu Ramesh

Kaalam varaykkum varakal thiruthaan
aakumo en makane..
kaalam varaykkum varakal thiruthaan
aakumo en makane..
nin baalyakaalam ennil
izha cherthorazhal maattum
velicham neeyalle..
ennum karmmaphalam tharum
kaippum madhuravum pakarnnaadum kolangale
njangal vidhiyude balijanmangal...

kai valarunno kaal valarunno
kaalthala naadam kaathilundu.. (kai valarunno.. )
mey valarunno mozhi valarunno
madhuvoorum chundil punchiriyum
en makane pottaan en karmmaveedhiyil
kulirekaan nee varille.. kaatte
kuda choodaan nee varille...
(kaalam varykkum... )

praayam munnottum kaalam pinnottum
rithu pournnamikal vannozhinju.. (praayam.. )
pirannaal vanne pudavayaninje
nava youvvanathin oli paranne
en makane kaanaan onnu thaloduvaan
oru neram nee varumo.. en naadhaa
oru neram nee varumo...

kaalam varaykkum varakal thiruthaan
aakumo en makane..
nin baalyakaalam ennil
izha cherthorazhal maattum
velicham neeyalle..
ennum karmmaphalam tharum
kaippum madhuravum pakarnnaadum kolangale
njangal vidhiyude balijanmangal..
njangal vidhiyude balijanmangal..
njangal vidhiyude balijanmangal...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കാലം വരയ്ക്കും വരകൾ തിരുത്താൻ
ആകുമോ എൻ മകനേ (കാലം)
നിൻ ബാല്യകാലം എന്നിൽ
ഇഴ ചേർത്തൊരഴൽ മാറ്റും
വെളിച്ചം നീയല്ലേ -എന്നും
കർമ്മഫലം തരും കൈപ്പും മധുരവും
പകർന്നാടും കോലങ്ങളേ..
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ
..
കൈ വളരുന്നോ കാൽ വളരുന്നോ
കാൽത്തളനാദം കാതിലുണ്ട്
(കൈ വളരുന്നോ )
മെയ് വളരുന്നോ മൊഴി വളരുന്നോ
മധുവൂറും ചുണ്ടിൽ പുഞ്ചിരിയും
എൻ മകനെ പോ‍റ്റാൻ
എൻ കർമ്മവീഥിയിൽ
കുളിരേകാൻ നീ വരില്ലേ
കാറ്റേ കുട ചൂടാൻ നീ വരില്ലേ
(കാലം വരയ്ക്കും വരകൾ )
...
പ്രായം മുന്നോട്ടും കാലം പിന്നോട്ടും
ഋതുപൌർണ്ണമികൾ വന്നൊഴിഞ്ഞു
(പ്രായം മുന്നോട്ടും)
പിറന്നാൾ വന്നേ പുടവയണിഞ്ഞേ
നവയൌവ്വനത്തിൻ ഒളി പരന്നേ
എന്മകനെ കാണാൻ ഒന്നു തലോടുവാൻ
ഒരുനേരം നീവരുമോ എൻ നാഥാ
ഒരുനേരം നീവരുമോ
...
കാലം വരയ്ക്കും വരകൾ തിരുത്താൻ
ആകുമോ എൻ മകനേ
നിൻ ബാല്യകാലം എന്നിൽ
ഇഴചേർത്തൊരഴൽ മാറ്റും
വെളിച്ചം നീയല്ലേ -എന്നും
കർമ്മഫലം തരും കൈപ്പും മധുരവും
പകർന്നാടും കോലങ്ങളേ..
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ
ഞങ്ങൾ വിധിയുടെ ബലിജന്മങ്ങൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇടനെഞ്ചിടിപ്പിന്റെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഉണ്ണികൃഷ്ണൻ പറക്കോട്   |   സംഗീതം : ഹരികൃഷ്ണൻ പന്തളം
സൂര്യൻ സ്വയം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഉണ്ണികൃഷ്ണൻ പറക്കോട്   |   സംഗീതം : ഹരികൃഷ്ണൻ പന്തളം