View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൂര്യൻ സ്വയം ...

ചിത്രംഒറ്റക്കോലം (2016)
ചലച്ചിത്ര സംവിധാനംജയൻ കെ സാജ്
ഗാനരചനഉണ്ണികൃഷ്ണൻ പറക്കോട്
സംഗീതംഹരികൃഷ്ണൻ പന്തളം
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Sooryan swayam jwalikkunnu bhoomi
sooryane chuttunna neram
raavaano aadyam pakalaano aadyam
parayoo sourayoodhangale.. hahahaha..
kaalathin alakalil alayunna jeevaprapancham pirake nadakkum
aadyam thudikkum pirakkum pirake
nadakkum nadikkum marikkum
ithu thanne jeevitha melachakram
ithu thanne shaashwatha jeevasthyam...
(sooryan swayam... )

jadamaayidumpol udayorkku vendaathodukkam chudukaadedukkum
erikanalil eriyunna chudalaagni naalangal
chadulamaay nruthamaadunnu
oru kanalil eriyaathoraathmaavin gadgadam
ariyunnithormmayil sookshmamaayi
padarunnanaagatha shabdamaayi...
aa... aa... aa...

ethrayo chudalakal veeshi jwalippichu
venthu neerunna manassumaay njaan
vishwam virappicha viddikal oru pidi
chaaramaay maari parannivide.. (ethrayo.. )
mizhiyadanjorivide ethunnathum kaathu
mizhiyadaykkaathe njaan nokki ninnu
karmmapadhathile theechoolayil swayam
venthurukunnu njaaninnum..
thakathakida thakathakida thakathakida thajam
venthurukunnu njaaninnum..
thakadhimi thakadhimi thaka
thakadhimi thakadhimi thaka
thakadhimi thakadhimi thakkam
venthurukunnu njaaninnum...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

സൂര്യൻ സ്വയം ജ്വലിക്കുന്നു-ഭൂമി
സൂര്യനെ ചുറ്റുന്ന നേരം
രാവാണോ ആദ്യം പകലാണോ ആദ്യം
പറയൂ സൌരയൂഥങ്ങളേ..ഹ്ഹഹ..
കാലത്തിൻ അലകളിൽ
അലയുന്ന ജീവപ്രപഞ്ചം
പിറകെ നടക്കും
ആദ്യം തുടിക്കും പിറക്കും
പിറകെ നടക്കും
നടിക്കും മരിക്കും
ഇതുതന്നെ ജീവിത മേളചക്രം
ഇതുതന്നെ ശാശ്വത ജീവ സത്യം
(സൂര്യൻ സ്വയം ജ്വലിക്കുന്നു)
...
ജഡമായിടുമ്പോൾ ഉടയോർക്കു വേണ്ടാതൊടുക്കം
ചുടുകാടെടുക്കും
എരികനലിൽ എരിയുന്ന ചുടലാഗ്നിനാ‍ളങ്ങൾ
ചടുലമായ് നൃത്തം ആടുന്നു
ഒരു കനലിൽ എരിയാത്തൊരാത്മാവിൻ ഗദ്ഗദം
അറിയുന്നിതോർമ്മയിൽ സൂക്ഷ്മമായ്
പടരുന്നനാഗത ശബ്ദമായ്
ആ‍ാ...ആ‍ാ‍ാ..ആ‍ാ..
എത്രയോ ചുടലകൾ വീശി ജ്വലിപ്പിച്ചു
വെന്തുനീറുന്ന മനസ്സുമായി ഞാൻ
വിശ്വം വിറപ്പിച്ച വിഡ്ഢികൾ ഒരുപിടി
ചാരമായ് മാറി പറന്നിവിടെ (എത്രയോ)
മിഴിയടഞ്ഞോരിവിടെയെത്തുന്നതും കാത്ത്
മിഴിയടയ്ക്കാതെ ഞാൻ നോക്കിനിന്നു
കർമ്മപഥത്തിലെ തീച്ചൂളയിൽ സ്വയം
വെന്തുരുകുന്നു ഞാനിന്നും..
തകതകിട തകതകിട തകതകിട തജം.
വെന്തുരുകുന്നു ഞാനിന്നും..
തകധിമിതകധിമിതക
തകധിമിതകധിമി തക
തകധിമിതകധിമി തക്കം
വെന്തുരുകുന്നു ഞാനിന്നും..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇടനെഞ്ചിടിപ്പിന്റെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഉണ്ണികൃഷ്ണൻ പറക്കോട്   |   സംഗീതം : ഹരികൃഷ്ണൻ പന്തളം
കാലം വരയ്ക്കും
ആലാപനം : തീർത്ഥ ഉണ്ണി   |   രചന : ഉണ്ണികൃഷ്ണൻ പറക്കോട്   |   സംഗീതം : ഹരികൃഷ്ണൻ പന്തളം