View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തോപ്പിൽ ജോപ്പൻ ...

ചിത്രംതോപ്പില്‍ ജോപ്പന്‍ (2016)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനനിഷാദ് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംനിരഞ്ജ് സുരേഷ്

വരികള്‍

Lyrics submitted by: Sandhya Sasee

Elelenkidi elelenkidi elelama
Elelama elelama elelama
Thenorutthiri,paalorutthiri,neelamunthiri neeru
Cherumappadi chertha chakkara
Chaarinotthavanaar
Avan niranjuninna..........
Pakal thanichu minni minni ninna thaaramo
Ithaanu kaavya nayakan
Thoppil joppan ya
Thoppil joppan thoppil joppan

Then thott thott
Inakunnukumitt piranna naad sundhari
Peerumettukaari paranna paatukaari
Avante perucholladi.....
Churangalil thaane minnum thankakinnam
Marangalil vaari thookum neram
Kizhakku pookkumakarimbu thottavum
Kothichu ninna kaamukan


Thenorutthir,paalorutthiri,neelamunthiri neeru
Cherumappadi thertha chakkara
Chaarinotthavanaar
Avan niranjuninnadhekkadikadakamo
Pakal thanichu minni minni ninna thaaramo
Ithaanu kaavya nayakan
Thoppil joppanya
Thoppil joppan thoppil joppan
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഏലെലങ്കിടി ഏലെലങ്കിടി ഏലേലമ
ഏലേലമ ഏലേലമ ഏലേലമ
തേനൊരുത്തിരി,പാലൊരുത്തിരി ,നീലമുന്തിരി നീര്
ചേരുമപ്പടി ചേർത്ത ചക്കര
ചാറിനൊത്തവനാര്
അവൻ നിറഞ്ഞു നിന്ന...........
പകൽ തനിച്ചു മിന്നി മിന്നി നിന്ന താരമോ
ഇതാണു കാവ്യ നായകൻ
തോപ്പിൽ ജോപ്പൻ യ
തോപ്പിൽ ജോപ്പൻ തോപ്പിൽ ജോപ്പൻ


തേന് തൊട്ട് തൊട്ട്
ഇണ കുണുക്കുമിട്ട് പിറന്ന നാട് സുന്ദരി
പീരുമേട്ടുകാരി പറന്ന പാട്ടുകാരി
അവന്റെ പേരുചൊല്ലടി .....
ചുരങ്ങളിൽ താനേ മിന്നും തങ്കകിണ്ണം
മരങ്ങളിൽ വാരി തൂകും നേരം
കിഴക്കു പൂക്കുമാകരിമ്പു തോട്ടവും
കൊതിച്ചു നിന്ന കാമുകൻ

തേനൊരുത്തിരി,പാലൊരുത്തിരി ,നീലമുന്തിരി നീര്
ചേരുമപ്പടി ചേർത്ത ചക്കര
ചാറിനൊത്തവനാര്
അവൻ നിറഞ്ഞു നിന്ന...........
പകൽ തനിച്ചു മിന്നി മിന്നി നിന്ന താരമോ
ഇതാണു കാവ്യ നായകൻ
തോപ്പിൽ ജോപ്പൻ യ
തോപ്പിൽ ജോപ്പൻ തോപ്പിൽ ജോപ്പൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒൻപതിലാകെ
ആലാപനം : ജിതിന്‍   |   രചന : നിഷാദ് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
പൂവിതളായ് ഞാൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
മനമില്ലാ മനമോടേ
ആലാപനം : ബെനഡിക്ട് ഷൈൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
പൂവിതളായ് ഞാൻ
ആലാപനം : അഭിരാമി അജയ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
ചിൽ ചിഞ്ചിലമായ്
ആലാപനം : മധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍