View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സഖീ സഖീ ...

ചിത്രംഈശ്വരമൂര്‍ത്തി ഇൻ (1993)
ചലച്ചിത്ര സംവിധാനംപ്രദീപ്‌ ഗോമസ്
ഗാനരചനവാസന്‍, ബി പ്രകാശ്
സംഗീതംഎ ടി ഉമ്മര്‍, റാണ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

Sakhee sakhee nin chiriyil
manonjamaam swaramozhukum.. (sakhee.. )
abhinivesham vishaadamaakum
pulakangal ala njoriyum
sakhee sakhee nin chiriyil...

kodi varshangalaay neenthum
mukilallo souvarna moham.. (kodi.. )
ruthubhedam marannu paadum
kuyilallo ponnanuraagam.. (ruthubhedam.. )
kuyilallo ponnanuraagam..
sakhee sakhee nin chiriyil...

pidayum mizhiyude thaalam
kettunarnnu ranjini raagam.. (pidayum.. )
mazhavil izhakal polum
choriyunnu pon paraagam.. (mazhayil.. )
choriyunnu pon paraagam...

sakhee sakhee nin chiriyil
manonjamaam swaramozhukum.. (sakhee.. )
abhinivesham vishaadamaakum
pulakangal ala njoriyum
sakhee sakhee nin chiriyil...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

സഖീ സഖീ നിൻ ചിരിയിൽ
മനോജ്ഞമാം സ്വരമൊഴുകും (സഖീ)
അഭിനിവേശം വിഷാദമാകും
പുളകങ്ങൾ അല ഞൊറിയും
സഖീ സഖീ നിൻ ചിരിയിൽ ..
.....
കോടി വർഷങ്ങളായ് നീന്തും
മുകിലല്ലോ സൗവർണ മോഹം (കോടി)
ഋതുഭേദം മറന്നു പാടും
കുയിലല്ലോ പൊന്നനുരാഗം (ഋതുഭേദം)
കുയിലല്ലോ പൊന്നനുരാഗം
സഖീ സഖീ നിൻ ചിരിയിൽ ..
......
പിടയും മിഴിയുടെ താളം
കേട്ടുണർന്നൂ രഞ്ജിനി രാഗം(പിടയും)
മഴവിൽ ഇഴകൾ പോലും
ചൊരിയുന്നു പൊൻപരാഗം (മഴയിൽ)
ചൊരിയുന്നു പൊൻപരാഗം
....
സഖീ സഖീ നിൻ ചിരിയിൽ
മനോജ്ഞമാം സ്വരമൊഴുകും
അഭിനിവേശം വിഷാദമാകും
പുളകങ്ങൾ അല ഞൊറിയും
സഖീ സഖീ നിൻ ചിരിയിൽ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നു രാവില്‍ പൂനിലാവില്‍
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, ഇന്ദിര   |   രചന : വാസന്‍, ബി പ്രകാശ്   |   സംഗീതം :