

Ammappoovinum ...
Movie | 10 Kalpanakal (2016) |
Movie Director | Don Max |
Lyrics | Roy Puramadom |
Music | Mithun Eshwar |
Singers | S Janaki |
Lyrics
Lyrics submitted by: Indu Ramesh aareeraaraaro.. aareeraaraaro... aareeraaraaro.. aareeraaraaro... Amma poovinum aampal poovinum poonkurunnu nee poonkurunnu kanniyilam poove punchiri poonthene umma tharaam njaan ponnumma tharaam vaa doore vinnile ampiliyammaavanum kunnirangikkaavile minnaaminnikkoottavum ennum ninne thaaraattaan pon thooval thottilorukkum... poonkavilil muthamidaan poothumpikal paarivannu swarnnachirakukal veeshi ninnu angakale poovaniyil ponkinaavin therileri poy marayunnu vaarthinkale chemmannin cherulla muttathorormma than omalkkinaavu viriyunnu neerumennullile praananaay nee valaru.. neerumennullile praananaay nee valaru... maarivil panthalorukkiya maamalanaadinte chelonnu kaanaam poomanjin thoovalaal ninne thalodiyunarthaam.. (maarivil.. ) kuliroorum mettil niramaninjorazhake ennumen nenchile ponkathiraay nee valaru.. ennumen nenchile ponkathiraay nee valaru... amma poovinum aampal poovinum poonkurunnu nee poonkurunnu kanniyilam poove punchiri poonthene umma tharaam njaan ponnumma tharaam vaa doore doore vinnile ampiliyammaavanum kunnirangikkaavile minnaaminnikkoottavum ennum ninne thaaraattaan pon thooval thottilorukkum... laa lalaalaa laa laalaalaalaa... aareeraaraaro.. aareeraaraaro... laa lalaalaa laa laalaalaalaa... aareeraaraaro.. aareeraaraaro... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആരീരാരാരോ.. ആരീരാരാരോ... ആരീരാരാരോ.. ആരീരാരാരോ... അമ്മപ്പൂവിനും ആമ്പൽപ്പൂവിനും പൂങ്കുരുന്ന് നീ പൂങ്കുരുന്ന്.. കന്നിയിളം പൂവേ പുഞ്ചിരിപ്പൂന്തേനേ ഉമ്മ തരാം ഞാൻ പൊന്നുമ്മ തരാം വാ ദൂരേ വിണ്ണിലെ അമ്പിളിയമ്മാവനും കുന്നിറങ്ങിക്കാവിലെ മിന്നാമിന്നിക്കൂട്ടവും എന്നും നിന്നെ താരാട്ടാൻ പൊൻതൂവൽ തൊട്ടിലൊരുക്കും... പൂങ്കവിളിൽ മുത്തമിടാൻ പൂത്തുമ്പികൾ പാറിവന്നു സ്വർണ്ണച്ചിറകുകൾ വീശിനിന്നു അങ്ങകലെ പൂവനിയിൽ പൊൻകിനാവിൻ തേരിലേറി പോയ് മറയുന്നു വാർതിങ്കളേ ചെമ്മണ്ണിൻ ചേറുള്ള മുറ്റത്തൊരോർമ്മ തൻ ഓമൽക്കിനാവ് വിരിയുന്നു നീറുമെന്നുള്ളിലെ പ്രാണനായ് നീ വളര്.. നീറുമെന്നുള്ളിലെ പ്രാണനായ് നീ വളര്... മാരിവിൽപ്പന്തലൊരുക്കിയ മാമലനാടിന്റെ ചേലൊന്നു കാണാം പൂമഞ്ഞിൻ തൂവലാൽ നിന്നെ തലോടിയുണർത്താം.. (മാരിവിൽ.. ) കുളിരൂറും മേട്ടിൽ നിറമണിഞ്ഞോരഴകേ എന്നുമെൻ നെഞ്ചിലെ പൊൻകതിരായ് നീ വളര്.. എന്നുമെൻ നെഞ്ചിലെ പൊൻകതിരായ് നീ വളര്... അമ്മപ്പൂവിനും ആമ്പൽപ്പൂവിനും പൂങ്കുരുന്ന് നീ പൂങ്കുരുന്ന്.. കന്നിയിളം പൂവേ പുഞ്ചിരിപ്പൂന്തേനേ ഉമ്മ തരാം ഞാൻ പൊന്നുമ്മ തരാം വാ ദൂരേ ദൂരേ വിണ്ണിലെ അമ്പിളിയമ്മാവനും കുന്നിറങ്ങിക്കാവിലെ മിന്നാമിന്നിക്കൂട്ടവും എന്നും നിന്നെ താരാട്ടാൻ പൊൻതൂവൽ തൊട്ടിലൊരുക്കും... ലാ ലലാലാ ലാ ലാലാലാലാ... ആരീരാരാരോ.. ആരീരാരാരോ... ലാ ലലാലാ ലാ ലാലാലാലാ... ആരീരാരാരോ.. ആരീരാരാരോ... |
Other Songs in this movie
- Vethaalachirakil
- Singer : Meera Jasmine, Mithun Eshwar, MC Rude | Lyrics : Divya Sooraj , MC Rude | Music : Mithun Eshwar
- Mizhi Nanayum
- Singer : Mithun Eshwar, Nithya Balagopal | Lyrics : Divya Sooraj | Music : Mithun Eshwar
- Rithushalabhame
- Singer : Shreya Ghoshal | Lyrics : Roy Puramadom | Music : Mithun Eshwar
- Etho Etho
- Singer : KJ Yesudas | Lyrics : Roy Puramadom | Music : Mithun Eshwar
- Kando Kando
- Singer : Vijay Yesudas, Nithya Balagopal | Lyrics : Roy Puramadom | Music : Mithun Eshwar
- Mulmuna
- Singer : Mithun Eshwar | Lyrics : Roy Puramadom | Music : Mithun Eshwar
- Kando Kando
- Singer : Mithun Eshwar, Nithya Balagopal | Lyrics : Roy Puramadom | Music : Mithun Eshwar
- Rithushalabhame
- Singer : Shreya Ghoshal, Uday Ramachandran | Lyrics : Roy Puramadom | Music : Mithun Eshwar