View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Innaleyum ...

MovieKavi Udheshichathu ? (2016)
Movie DirectorThomas Liju Thomas
LyricsRafeeq Ahamed
MusicVinu Thomas
SingersArun Alat

Lyrics

Lyrics submitted by: Sandhya Sasee

Innaleyum ennazhake ninnodonnuriyadaan
Njaan ivide ninnathu ni kaanathengupoyi
Raavirangum velayil
Panineerupeyyum cholayil
Njaanorardra sungandhamay kanave
Innaleyum ennazhake ninnodunnuriyaadan
Njaan ivide ninnathu nee kaanethengupoyi

Annonnum cholliyilla njaan
Ennilunarnna kinaavukal
Ullilunarnnoru nombaram
Njaan pakarnidaam
Jeevanil pinneyum thengalaay ninnormakal
Pandenno peythorumazhayil
Ninnodothannoru kudayil
Njaan ninnilennavinnil
Aathmaavinullil thengi veendum
Aa naalukal thesunnu njaan

Innelayum ennazhake ninnodunnuriyaaadan
Njaaan ivide ninnathu nee kaannathengu poyi
Innengum nin chiri pookkalaay
Nin manamake nilaavumay
Ennanuraagam arinjidaan neeyorungeela
Naalithal poovu pol
Vaadi veezhum sandhyakal
Sindhoora kadalinarike
Mandhara karayil neele
Njaan ninne thedi thedi kaalangal mari poyi
Aa swaram kelkkuvan kaathorthu njaan

Innaleyum ennazhake ninnodonnuriyaadan
Njaan ivide ninnathu nee kaanathengopoyi
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഇന്നലെയും എന്നഴകേ നിന്നോടൊന്നുരിയാടാൻ
ഞാൻ ഇവിടെ നിന്നതു നീ കാണാതെങ്ങുപോയി
രാവുറങ്ങും വേളയിൽ
പനിനീരുപെയ്യും ചോലയിൽ
ഞാനൊരാർദ്ര സുനഗന്ധമായ് കനവെ
ഇന്നലെയും എന്നഴകേ നിന്നോടുന്നുരിയാടാൻ
ഞാൻ ഇവിടെ നിന്നതു നീ കാണേതെങ്ങുപോയി

അന്നൊന്നും ചൊല്ലിയില്ല ഞാൻ
എന്നിലുണർന്ന കിനാവുകൾ
ഉള്ളിലുണർന്നൊരു നൊമ്പരം
ഞാൻ പകർന്നില്ല
ജീവനിൽ പിന്നെയും തേങ്ങലായ് നിന്നോർമകൾ
പണ്ടെന്നോ പെയ്തൊരുമഴയിൽ
നിന്നോടൊത്തന്നൊരു കുടയിൽ
ഞാൻ നിന്നിലെന്നാവിണ്ണിൽ
ആത്മാവിനുള്ളിൽ തേങ്ങി വീണ്ടും
ആ നാളുകൾ തേടുന്നു ഞാൻ

ഇന്നെലയും എന്നഴകേ നിന്നോടുന്നുരിയാടാൻ
ഞാൻ ഇവിടെ നിന്നതു നീ കാണാതെങ്ങു പോയി
ഇന്നെങ്ങും നിൻ ചിരി പൂക്കളായ്
നിൻ മാനമാകെ നിലാവുമായ്
എന്നനുരാഗം അറിഞ്ഞിടാൻ നീയൊരുങ്ങീല
നാലിതാൾ പൂവുപോൽ
വാടി വീഴും സന്ധ്യകൾ
സിന്ദൂര കടലിനരികെ
മന്ദാര കരയിൽ നീളെ
ഞാൻ നിന്നെ തേടി തേടി കാലങ്ങൾ മാറി പോയി
ആ സ്വരം കേൾക്കുവാൻ കാതോർത്തു ഞാൻ

ഇന്നെലയും എന്നഴകേ നിന്നോടുന്നുരിയാടാൻ
ഞാൻ ഇവിടെ നിന്നതു നീ കാണാതെങ്ങു പോയി


Other Songs in this movie

Nerunde Nerunde
Singer : Jakes Bejoy, Suchith Suresan   |   Lyrics : Jyothish T Kasi   |   Music : Jakes Bejoy
Paisa Paisa
Singer : Ayyappan, Jaya Moorthy   |   Lyrics : Jyothish T Kasi   |   Music : Jakes Bejoy
Kuyilin Paatinu
Singer : P Jayachandran   |   Lyrics : Jyothish T Kasi   |   Music : Jakes Bejoy