ചിൽ ചിഞ്ചിലമായ് ...
ചിത്രം | തോപ്പില്‍ ജോപ്പന് (2016) |
ചലച്ചിത്ര സംവിധാനം | ജോണി ആൻറണി |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | മധു ബാലകൃഷ്ണന്, ശ്വേത മോഹന്‍ |
വരികള്‍
Lyrics submitted by: Sandhya Sasee Chil chinchilamaay chinchilamaay chil mazha nee Rim rimchimamaay rimchimamaay nool mazha nee Kaattala chimmiya poomazha nee Kanninu kanninu venmazha nee Kaathinu kaathinu thenmazha nee Ennume............ Chil chinchilamaay chinchilamaay chil mazha nee Rim rimchimamaay rimchimamaay nool mazha nee Akkara ninnu parannu varnnoru maalakha nee Othiri othiri muthukalulloru chelaanu nee Vinnile mekhamalinju vilambhiya neer thulli nee Manninnum enninum innu thulumbiya neerdhaara nee Eppozhum nenchile thalirrormma neeyalle Eppozham maarile kinaavay neeyille Mey kinginikal monchaniyum konchalukal Chil chinchilamaay chinchilamaay chil mazha nee Rim rimchimamaay rimchimamaay nool mazha nee Maalakallayilamenikal pothinjoru pookkari nee Maanasa veenayilummathrunnoru paattaanu nee Ullilurummiyurummiyirunnoru praavaanu nee Thoovalukondu thalodumenikkoru koottanu nee Vannitha vaqnnitha kulirchandhamode nee Thannitha thannitha kulirkaalmere nee En ormakalil marmmaramaay nin chirikal Chil chinchilamaay chinchilamaay chil mazha nee Rim rimchimamaay rimchimamaay nool mazha nee Kaattala chimmiya poomazha nee Kanninu kanninu venmazha nee Kaathinu kaathinu thenmazha nee Ennume............ | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ കാറ്റല ചിമ്മിയ പൂമഴ നീ കണ്ണിനു കണ്ണിനു വെന്മഴ നീ കാതിനു കാതിനു തേന്മഴ നീ എന്നുമേ ............ ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ അക്കര നിന്നു പറന്നു വരുന്നൊരു മാലാഖ നീ ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ വിണ്ണിലെ മേഘമലിഞ്ഞു വിളമ്പിയ നീർ തുള്ളി നീ മണ്ണിനും എന്നിനും ഇന്നു തുളുമ്പിയ നീർധാര നീ എപ്പോഴും നെഞ്ചിലെ തളിർരോർമ്മ നീയല്ലേ എപ്പോഴം മാറിലെ കിനാവായ് നീയില്ലെ മെയ് കിങ്ങിണികൾ മൊഞ്ചാണിയും കൊഞ്ചലുകൾ ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ മാലകളായിളമേനികള് പൊതിഞ്ഞൊരു പൂക്കാരി നീ മാനസ വീണയിലുമ്മതരുന്നൊരു പാട്ടാണു നീ ഉള്ളിലുരുമ്മിയുരുമ്മിയിരുന്നൊരു പ്രാവാണു നീ തൂവലുകൊണ്ടു തലോടുമേനിക്കൊരു കൂട്ടാണ് നീ വന്നിത വന്നിത കുളിർച്ഛന്ദമോടെ നീ തന്നിതാ തന്നിതാ കുളിർകാലമേറെ നീ എൻ ഓർമകളിൽ മർമ്മരമായ നിൻ ചിരികൾ ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ കാറ്റല ചിമ്മിയ പൂമഴ നീ കണ്ണിനു കണ്ണിനു വെന്മഴ നീ കാതിനു കാതിനു തേന്മഴ നീ എന്നുമേ ............ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തോപ്പിൽ ജോപ്പൻ
- ആലാപനം : നിരഞ്ജ് സുരേഷ് | രചന : നിഷാദ് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- ഒൻപതിലാകെ
- ആലാപനം : ജിതിന് | രചന : നിഷാദ് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- പൂവിതളായ് ഞാൻ
- ആലാപനം : കെ എസ് ചിത്ര | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- മനമില്ലാ മനമോടേ
- ആലാപനം : ബെനഡിക്ട് ഷൈൻ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍
- പൂവിതളായ് ഞാൻ
- ആലാപനം : അഭിരാമി അജയ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിദ്യാസാഗര്‍