View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pookkaalam Vannu ...

MovieSukhamaayirikkatte (2016)
Movie DirectorReji Prabhakar
LyricsONV Kurup, Rafeeq Ahamed
MusicMohan Sithara
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

umhmm...umhmm...
aareeraaro raaro raaro aaraaro...

pookkaalam vannu poothumbeem vannu
kannippovin kaathil moolaan kaatte vaayo
ee kaikal nin poomthottilaay
paattellaam thaaraattaay
malarkkili mayangiyo
(pookkaalam vannu)

vayalkkilee arinjuvo
innen kunjin choroonu
chirichu nee paleruchi
nukarnnidum muhoortham
manninuppum chorum kunje
jeevante laavanyamaam
O...
(pookkaalam vannu)

umhmm...umhmm...
Aa...
raareram raaro raaraaree raaro
umhmm...umhmm...

tharunnitho maalaakhamaar
poovum ponnum mailaancheem
aninju nee varillayo
manojnjamaam nilaavaay
ee janmathin saaphalyamaam
neeyannen omalkkunje
O...
(pookkaalam vannu)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉം ഹും .... ഉം ഹും .....
ആരീരാരോ രാരോ രാരോ ആരാരോ .....

പൂക്കാലം വന്നു പൂത്തുമ്പീം വന്നു
കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ
ഈ കൈകൾ നിൻ പൂം തൊട്ടിലായ്
പാട്ടെല്ലാം താരാട്ടായ്
മലർക്കിളീ മയങ്ങിയോ
(പൂക്കാലം വന്നു)


വയൽക്കിളീ അറിഞ്ഞുവോ
ഇന്നെൻ കുഞ്ഞിൻ ചോറൂണ്
ചിരിച്ചു നീ പലേ രുചി
നുകർന്നിടും മുഹൂർത്തം
മണ്ണിന്നുപ്പും ചോറും കുഞ്ഞേ
ജീവന്റെ ലാവണ്യമാം
ഓ...
(പൂക്കാലം വന്നു)

ഉം ഹും ...... ഉം ഹും .....
ആ,,,,
രാരീരം രാരോ രാരാരീ രാരോ
ഉം ഹും ...... ഉം ഹും .....

തരുന്നിതോ മാലാഖമാർ
പൂവും പൊന്നും മൈലാഞ്ചീം
അണിഞ്ഞു നീ വരില്ലയോ
മനോജ്ഞമാം നിലാവായ്
ഈ ജന്മത്തിൻ സാഫല്യമാം
നീയന്നെൻ ഓമൽ കഞ്ഞേ
ഓ...
(പൂക്കാലം വന്നു)


Other Songs in this movie

Paade Maranno
Singer :   |   Lyrics :   |   Music : Mohan Sithara
Mekhalika
Singer :   |   Lyrics :   |   Music : Mohan Sithara