View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Shishiravaanil ...

MovieChinna Daada (2016)
Movie DirectorRaju Champakkara
LyricsSubhash Cherthala
MusicSumesh Koottikkal
SingersKJ Yesudas, Sharon Joseph

Lyrics

Lyrics submitted by: Dr. Susie Pazhavarical

shishiravaanil pranaya mukilaay
kulirum rithuvani nee sakhee
mizhiyilezhuthum kavithayaay nee
viriyum panimathiye priyaa
mridula mohiniyaay nee
kaathuninnuvo
arikil shinjithamaay nee
mooli ninnuvo
(shishiravaanil )

mohaveenakal meetti njaan
karalkkoottil ekanaay
sneharaagame pakaroo then mozhi nee
prema chandanam chaarthi njaan
ulppoovin praananil
aathmabhaavame
varumo paarvanamaay
vellilam kiliye porumo
ponnilam thaliraay chernnidaan
tharalaraavil thalirnilaavil
pozhiyum madhumazha nee priyaa

Aa...Aa....


harshagangayil munguvaan
thudichoru neramaay
thaaranoopuram thaniye paadunnu
pon maraalika doothumaay
vin theril paariyo
mohavalliyil tharumo thoo midhunam
nallilam kuyile paadumo
nenchile malaraay kaathidaam
(shishiravaanil )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശിശിരവാനിൽ പ്രണയമുകിലായ്
കുളിരും ഋതുവനി നീ സഖീ
മിഴിയിലെഴുതും കവിതയായ് നീ
വിരിയും പനിമതിയേ പ്രിയാ
മൃദുല മോഹിനിയായ് നീ
കാത്തു നിന്നുവോ
അരികിൽ ശിഞ്ജിതമായ് നീ
മൂളി നിന്നുവോ
(ശിശിരവാനിൽ )

മോഹവീണകൾ മീട്ടി ഞാൻ
കരൾക്കൂട്ടിൽ ഏകനായ്
സ്നേഹരാഗമേ പകരൂ തേൻ മൊഴി നീ
പ്രേമചന്ദനം ചാർത്തി ഞാൻ
ഉൾപ്പൂവിൻ പ്രാണനിൽ
ആത്മഭാവമേ
വരുമോ പാർവണമായ്
വെള്ളിലം കിളിയേ പോരുമോ
പൊന്നിളം തളിരായ് ചേർന്നിടാൻ
തരളരാവിൽ തളിർ നിലാവിൽ
പൊഴിയും മധുമഴ നീ പ്രിയാ

ആ....ആ....

ഹർഷ ഗംഗയിൽ മുങ്ങുവാൻ
തുടിച്ചോരു നേരമായ്
താരനൂപുരം തനിയെ പാടുന്നു
പൊൻ മരാളിക ദൂതുമായ്
വിൺ തേരിൽ പാറിയോ
മോഹവല്ലിയിൽ തരുമോ തൂ മിഥുനം
നല്ലിളം കുയിലേ പാടുമോ
നെഞ്ചിലെ മലരായ് കാത്തിടാം
(ശിശിരവാനിൽ )


Other Songs in this movie

Aattamaattam Kudamaattam
Singer : Sharon Joseph, Vijay Madhav   |   Lyrics : Subhash Cherthala, Vijay Madhav   |   Music : Vijay Madhav