View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളിക്കിണ്ണത്തിൽ ...

ചിത്രംലോകാ സമസ്താ: (2015)
ചലച്ചിത്ര സംവിധാനംസജിത്ത് ശിവന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംപ്രേംകുമാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ambilikkinnathil manjariyo
aarolamaale nin punchiriyo
ambilikkinnathil manjariyo
aarolamaale nin punchiriyo
varavarnninee nin lochanangal
varavarnninee nin lochanangal
vaaninu neelima kadam kodutho
ambilikkinnathil manjariyo
aarolamaale nin punchiriyo

Thaamarakkulathile poonthen numarumbol
kaamukan madhupan pathukke moolunnu
thaamarakkulathile poonthen numarumbol
kaamukan madhupan pathukke moolunnu
sundarippoove nee entethalle
sundarippoove nee entethalle
entethu maathramalle
(Ambilikkinnathil)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അമ്പിളിക്കിണ്ണത്തിൽ മഞ്ജരിയോ
ആരോമലാളേ നിൻ പുഞ്ചിരിയോ
അമ്പിളിക്കിണ്ണത്തിൽ മഞ്ജരിയോ
ആരോമലാളേ നിൻ പുഞ്ചിരിയോ
വരവർണ്ണിനീ നിൻ ലോചനങ്ങൾ
വരവർണ്ണിനീ നിൻ ലോചനങ്ങൾ
വാനിനു നീലിമ കടം കൊടുത്തോ
അമ്പിളിക്കിണ്ണത്തിൽ മഞ്ജരിയോ
ആരോമലാളേ നിൻ പുഞ്ചിരിയോ

താമരക്കുളത്തിലെ പൂന്തേൻ നുകരുമ്പോൾ
കാമുകൻ മധുപൻ പതുക്കെ മൂളുന്നു
താമരക്കുളത്തിലെ പൂന്തേൻ നുകരുമ്പോൾ
കാമുകൻ മധുപൻ പതുക്കെ മൂളുന്നു
സുന്ദരിപ്പൂവേ നീ എന്റേതല്ലേ
സുന്ദരിപ്പൂവേ നീ എന്റേതല്ലേ
എന്റേതു മാത്രമല്ലേ
(അമ്പിളിക്കിണ്ണത്തിൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍