

Cheriya Kallanum ...
Movie | Cheriya Kallanum Valiya Policeum (2010) |
Movie Director | Haridas Kesavan |
Lyrics | Prakash Marar |
Music | Thej Mervin |
Singers |
Lyrics
Lyrics submitted by: Dr. Susie Pazhavarical cheriya kallanum valiya police-um cheriya kallanum valiya police-um cheriya kallanum valiya police-um O...tharikida palavidham ulakithinekiya panchaarakkarayil chiriyude valayil adimudi pidayana paavam kumaaran - ivanoru paavam kumaaran cheriya kallanum valiya police-um O...tharikida palavidham ulakithinekiya panchaarakkarayil chiriyude valayil adimudi pidayana paavam kumaaran - ivanoru paavam kumaaran cheriya kallanum valiya police-um O...tharikida palavidham ulakithinekiya panchaarakkarayil chiriyude valayil adimudi pidayana paavam kumaaran - ivanoru paavam kumaaran | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചെറിയ കള്ളനും വലിയ പോലീസും ചെറിയ കള്ളനും വലിയ പോലീസും ചെറിയ കള്ളനും വലിയ പോലീസും ഓ...തരികിട പലവിധം ഉലകിതിനേകിയ പഞ്ചാരക്കരയിൽ ചിരിയുടെ വലയിൽ അടിമുടി പിടയണ പാവം കുമാരൻ - ഇവനൊരു പാവം കുമാരൻ ചെറിയ കള്ളനും വലിയ പോലീസും ഓ...തരികിട പലവിധം ഉലകിതിനേകിയ പഞ്ചാരക്കരയിൽ ചിരിയുടെ വലയിൽ അടിമുടി പിടയണ പാവം കുമാരൻ - ഇവനൊരു പാവം കുമാരൻ ചെറിയ കള്ളനും വലിയ പോലീസും ഓ...തരികിട പലവിധം ഉലകിതിനേകിയ പഞ്ചാരക്കരയിൽ ചിരിയുടെ വലയിൽ അടിമുടി പിടയണ പാവം കുമാരൻ - ഇവനൊരു പാവം കുമാരൻ |
Other Songs in this movie
- Kannile
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Thej Mervin
- Kumaara
- Singer : Palakkadu KL Sreeram, Madhavi Appukkuttan | Lyrics : Gireesh Puthenchery | Music : Thej Mervin