View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ധീം തക (അതിരില്ലാ കടലമ്മേടെ പൊൻമക്കൾ ) ...

ചിത്രംമാറാത്ത നാട് (2004)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

dheem thaka thaka thom
dheem thaka thaka thom
dheem thaka thaka thom
kadalalakalil
dheem thaka thaka thom
dheem thaka thaka thom
dheem thaka thaka thom
meenvalakalil

vatti kuttakalil mathiyethiyini
chaakara chaakara chaakara kara niraye
athirillaakkadalammede ponmakkalkkellaam
curry vechu vilambedi thaahiramole ... mole...

Babukkaa paadiya paattin eenam moolana kadalum kaattum
naadellaam ettupaadi koode koodunne
oru kutta poovundallo minnundallo meni niraye
karayalle kalbin kaniye kalkandakkaniyalle

swarggapputhu naalukale varavelkkum nammal
Aa...
swarggapputhu naalukale varavelkkum nammal
manassukale...malarukale - ithu
pithalunarana naalaay - ini
atharozhukanamivide
pithalunarana naalaay - ini
atharozhukanamivide
athirillaakkadalammede ponmakkalkkellaam
curry vechu vilambedi thaahiramole ... mole...

poomkaattu vilikkunneram thenoorum poovil
poomanamo punchiriyo
poomkaattu vilikkunneram thenoorum poovil
poomanamo punchiriyo
O...enne thottu thazhukana maaraa
mozhimuthu pozhiyanathenthe
thottu thazhukana maaraa
mozhimuthu pozhiyanathenthe
athirillaakkadalammede pon makkal nammal
athinenthinu piriyanu nammal ...nammal...
athirillaakkadalammede ponmakkalkkellaam
curry vechu vilambedi thaahiramole ... mole...
athirillaakkadalammede ponmakkalkkellaam
curry vechu vilambedi thaahiramole ... mole...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ധീം തക തക തോം
ധീം തക തക തോം
ധീം തക തക തോം
കടലലകളിൽ
ധീം തക തക തോം
ധീം തക തക തോം
ധീം തക തക തോം
മീൻ വലകളിൽ

വട്ടി കുട്ടകളിൽ മത്തിയെത്തിയിനി
ചാകര ചാകര ചാകര കര നിറയെ
അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം
കറിവച്ചു വിളമ്പെടി താഹിറമോളേ ... മോളേ

ബാബുക്കാ പാടിയ പാട്ടിൻ ഈണം മൂളണ കടലും കാറ്റും
നാടെല്ലാം ഏറ്റുപാടി കൂടെ കൂടുന്നേ
ഒരു കുട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലേ ഖൽബിൻ കനിയേ കൽക്കണ്ട കനിയല്ലേ

സ്വർഗ്ഗപ്പുതു നാളുകളെ വരവേൽക്കും നമ്മൾ
ആ....
സ്വർഗ്ഗപ്പുതു നാളുകളെ വരവേൽക്കും നമ്മൾ
മനസ്സുകളേ മലരുകളേ - ഇത്
പിത്തലുണരണ നാളായ് - ഇനി
അത്തറൊഴുകണമിവിടെ
പിത്തലുണരണ നാളായ് - ഇനി
അത്തറൊഴുകണമിവിടെ
അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം
കറിവച്ചു വിളമ്പടി താഹിറ മോളേ ...

പൂങ്കാറ്റ് വിളിക്കുന്നേരം തേനൂറും പൂവിൽ
പൂമണമോ പുഞ്ചിരിയോ
പൂങ്കാറ്റ് വിളിക്കുന്നേരം തേനൂറും പൂവിൽ
പൂമണമോ പുഞ്ചിരിയോ
ഓ...എന്നെ തൊട്ടുതഴുകണ മാരാ
മൊഴിമുത്തു പൊഴിയണതെന്തേ
തൊട്ടുതഴുകണ മാരാ
മൊഴിമുത്തു പൊഴിയണതെന്തേ
അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം
അതിനെന്തിനു തമ്മിൽ പിരിയണ് നമ്മൾ ..നമ്മൾ ...
അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം
കറിവച്ചു വിളമ്പടി താഹിറ മോളേ ...
അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം
കറിവച്ചു വിളമ്പടി താഹിറ മോളേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയം പ്രണയാമൃതം
ആലാപനം :   |   രചന : ഹംസ കയനിക്കര   |   സംഗീതം : റോബിന്‍ തിരുമല
കടൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
മനുഷ്യന്‍ മതങ്ങളെ (അച്ഛനും ബാപ്പയും)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ