View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാമനൊരമ്പിനു ...

ചിത്രംആദ്യത്തെ അനുഭവം (1987)
ചലച്ചിത്ര സംവിധാനംകാശിനാഥ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎല്‍ വൈദ്യനാഥന്‍
ആലാപനംകൃഷ്ണചന്ദ്രന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaamanorambinu thaaraaya nee
ennaasha than thenalle
innore daahamaay chethane
en bhaamithe
nee cherkkumee vedana
jham jhamjham
jhum jhum jhum jhum jhum
jham jhamjham
jhum jhum jhum jhum jhum
kaamanorambinu thaaraaya nee
ennaasha than thenalle

kanne ninte chantham kandu
innennullam chaanchaadunnu
aahaa en shayyayil poroo komale
mandaara malare koodi cheruvaan
shringaara leele vaa
kanne ninte chantham kandu
innennullam chaanchaadunnu
aahaa en shayyayil poroo komale
mandaara malare koodi cheruvaan
shringaara leele vaa vaa
madanante villaay udalukal maattaan
kunungi ozhuki melle melle vaa
thilangum kankal chimmi chimmi vaa
kaamanorambinu thaaraaya nee
ennaasha than thenalle
innore daahamaay

valli pole thammil chutti
onnaay cheraan
valli pole thammil chutti
onnaay cherum neram vannu
poroo chaarathu nee gaadaalingana
chooderum chumbanam
paaki ennile unmaadam kolluvaan vaa...

hey...neeyithellaam enganeyaanarinjathu?
ithellaam .....
chollendaarum chollendallo
chuttum thanne kaanunnille
kaamante vilaasangal
jeevaraasiyil ee bhoovil neelave
oro manassilum aanandasaaramaay
Aa...
ariyoo enne aniyoo pinne
nirayoo ullil ente priyathamaa
ini nee pathiyoo ennil shalabhamaay

kaamanorukkiyorudyaanathil
poo nulluvaan inakalaay
innore daahamaay...
chethane .....en kaamane....
cheruka....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാമനൊരമ്പിനു താരായ നീ
എന്നാശ തൻ തേനല്ലേ
ഇന്നൊരേ ദാഹമായ് ചേതനേ
എൻ ഭാമിതേ
നീ ചേർക്കുമീ വേദന
ഛം ഛംഛം
ഛും ഛും ഛും ഛും
ഛം ഛംഛം
ഛും ഛും ഛും ഛും
കാമനൊരമ്പിനു താരായ നീ
എന്നാശ തൻ തേനല്ലേ


കണ്ണേ നിന്റെ ചന്തം കണ്ട്
ഇന്നെന്നുള്ളം ചാഞ്ചാടുന്നു
ആഹാ എൻ ശയ്യയിൽ പോരൂ കോമളേ
മന്ദാര മലരേ കൂടി ചേരുവാൻ
ശൃംഗാരലീലേ വാ
കണ്ണേ നിന്റെ ചന്തം കണ്ട്
ഇന്നെന്നുള്ളം ചാഞ്ചാടുന്നു
ആഹാ എൻ ശയ്യയിൽ പോരൂ കോമളേ
മന്ദാര മലരേ കൂടി ചേരുവാൻ
ശൃംഗാരലീലേ വാ
മദനന്റെ വില്ലായ് ഉടലുകൾ മാറ്റാൻ
കുണുങ്ങി ഒഴുകി മെല്ലെ മെല്ലെ വാ
തിളങ്ങും കൺകൾ ചിമ്മി ചിമ്മി വാ
കാമനൊരമ്പിനു താരായ നീ
എന്നാശ തൻ തേനല്ലേ
ഇന്നൊരേ ദാഹമായ്

വള്ളി പോലെ തമ്മിൽ ചുറ്റി
ഒന്നായ് ചേരാൻ
വള്ളി പോലെ തമ്മിൽ ചുറ്റി
ഒന്നായ് ചേരും നേരം വന്നു
പോരൂ ചാരത്തു നീ ഗാഢാലിംഗന
ചൂടേറും ചുംബനം
പാകി എന്നിലെ ഉന്മാദം കൊള്ളുവാൻ വാ ....
ഹേയ് .... നീയിതെല്ലാം എങ്ങനെയാണറിഞ്ഞത് ?
ഇതെല്ലാം ....
ചൊല്ലേണ്ടാരും ചൊല്ലേണ്ടല്ലോ
ചുറ്റും തന്നെ കാണുന്നില്ലേ
കാമന്റെ വിലാസങ്ങൾ
ജീവരാശിയിൽ ഈ ഭൂവിൽ നീളവേ
ഓരോ മനസ്സിലും ആനന്ദ രാസമായ്
ആ...
അറിയൂ എന്നെ അറിയൂ പിന്നെ
നിറയൂ ഉള്ളിൽ എന്റെ പ്രിയതമാ
ഇനി നീ പതിയൂ എന്നിൽ ശലഭമായ്

കാമനൊരുക്കിയൊരുദ്യാനത്തിൽ
പൂ നുള്ളുവാൻ ഇണകളായ്
ഇന്നൊരേ ദാഹമായ്
ചേതനേ ..... എൻ കാമനേ ....
ചേരുക.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോവുകയോ നീ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എല്‍ വൈദ്യനാഥന്‍