View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manchaadikkunnil ...

MovieIlamveyil (2015)
Movie DirectorShiju Balagopalan
Lyrics Shaji Sukumaran
Music Shaji Sukumaran
SingersSithara Krishnakumar

Lyrics

Lyrics submitted by: Indu Ramesh

Aa... aa... aa...

Manchaadikkunnil neettum kanpeelithumpaal melle
man naampin pookkal thottu kaanoo
manjeerakkaattinneenam mandaarappoovin mounam
maaykkaanaayethumpol njaan paadaam
poovellaam vaadaathe ven megham maaykaathe
ninnenkilinnennullam sangeetham.. (poovellaam.. )
(manchaadikkunnil... )

Kunjaam pon kaayakkonchal kettaal thaaraattaam
mannil poomanchal theerkkaam kayyil chaanchaattaam.. (kunjaam.. )
mannil njaan nenmani veraam maamoottaan
nenchoram cherthu valarthaam vaadalle.. (mannil njaan.. )
ilaveyilin thanalaayidaam
iniyozhukaam nilayaayi njaan...
(Manchaadikkunnil... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ആ...

മഞ്ചാടിക്കുന്നിൽ നീട്ടും കണ്‍പീലിത്തുമ്പാൽ മെല്ലെ
മണ്‍നാമ്പിൻ പൂക്കൾ തൊട്ടു കാണൂ
മഞ്ജീരക്കാറ്റിന്നീണം മന്ദാരപ്പൂവിൻ മൗനം
മായ്ക്കാനായെത്തുമ്പോൾ ഞാൻ പാടാം
പൂവെല്ലാം വാടാതെ വെണ്മേഘം മായ്ക്കാതെ
നിന്നെങ്കിലിന്നെന്നുള്ളം സംഗീതം.. (പൂവെല്ലാം.. )
(മഞ്ചാടിക്കുന്നിൽ... )

കുഞ്ഞാം പൊൻകായക്കൊഞ്ചൽ കേട്ടാൽ താരാട്ടാം
മണ്ണിൽ പൂമഞ്ചൽ തീർക്കാം കൈയ്യിൽ ചാഞ്ചാട്ടാം.. (കുഞ്ഞാം.. )
മണ്ണിൽ ഞാൻ നെന്മണി വേറാം മാമൂട്ടാൻ
നെഞ്ചോരം ചേർത്തുവളർത്താം വാടല്ലേ.. (മണ്ണിൽ ഞാൻ.. )
ഇളവെയിലിൻ തണലായിടാം
ഇനിയൊഴുകാം നിളയായി ഞാൻ...
(മഞ്ചാടിക്കുന്നിൽ... )


Other Songs in this movie