View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sadirumaay ...

MovieOre Mukham (2016)
Movie DirectorSajith Jagadnandan
LyricsLalji Kattiparamban
MusicBijibal
SingersVineeth Sreenivasan

Lyrics

Lyrics submitted by: Sandhya Sasee

Sathirumaay varikayaay paravakal ithile
Nurayumee thira thodum cheruviral kuliraay
Pathiye pathiye ivide padarum ee kattinu undmaadhamay
Ooo....ooo....
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha thakadhimi tha(4)

Dhoore thanal vazhikalil
Etho....chirimalarukal
Poovakapole ithaleki neele
Pranaayrdramaay kanavukal
Neele pookkaraay
Ooo....ooo....
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha thakadhimi tha(2)

Oro puka pakarumee neram
Sukham athi sukham idanaazhiyaake
Kathayanu neele
Athu kettu pokaan anayu ni.....
Theera poonkaattayi

Ooo....ooo....
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha thakadhimi tha(2)

Sathirumaay varikayaay paravakal ithile
Nurayumee thira thodum cheruviral kuliraay
Pathiye pathiye ivide padarum ee kattinu undmaadhamay
Ooo....ooo....
Dhoom thanak dhum thakathum tha
Dhoom thanak dhum thakathum tha thakadhimi tha(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

സതിരുമായ് വരികയായ് പറവകൾ ഇതിലെ
നുരയുമീ തിര തൊടും ചെറുവിരൽ കുളിരായ്
പതിയെ പതിയെ ഇവിടെ പടരും ഈ കാറ്റിന് ഉന്മാദമായ്
ഓ ....ഓ ....
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത തകധിമി ത (4)

ദൂരെ തണൽ വഴികളിൽ
ഏതോ ....ചിരിമലരുകൾ
പൂവാകപോലെ ഇതളെകി നീളെ
പ്രാണായാർദ്രമായ് കനവുകൾ
നീളെ പൂക്കാറായ്
ഓ ....ഓ ....
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത തകധിമി ത (2)

ഓരോ പുക പകരുമീ നേരം
സുഖം അതി സുഖം ഇടനാഴിയാകെ
കഥയാണ് നീളെ
അതു കേട്ടു പോകാൻ അണയൂ നീ .....
തീര പൂങ്കാറ്റായി
ഓ ....ഓ ....
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത തകധിമി ത (2)അ

സതിരുമായ് വരികയായ് പറവകൾ ഇതിലെ
നുരയുമീ തിര തൊടും ചെറുവിരൽ കുളിരായ്
പതിയെ പതിയെ ഇവിടെ പടരും ഈ കാറ്റിന് ഉന്മാദമായ്
ഓ ....ഓ ....
ധൂം തനക് ധും തകതും ത
ധൂം തനക് ധും തകതും ത തകധിമി ത (2)


Other Songs in this movie

Aarum Ariyathoru
Singer : Madhu Balakrishnan   |   Lyrics : Rafeeq Ahamed   |   Music : Bijibal
Ore Mukham
Singer : Yazin Nizar   |   Lyrics : Lalji Kattiparamban   |   Music : Bijibal