Cheruppathil Nammal Randum (D) ...
Movie | Kaappiri Thuruthu (2016) |
Movie Director | Sahir Ali |
Lyrics | Meppally Balan |
Music | Rafeeque Yusuf |
Singers | Madhusree Narayan, Vijay Yesudas |
Lyrics
Lyrics submitted by: Indu Ramesh Cheruppathil nammal randum mannu vaari kalichappol annu thammil paranjathum marannu poyo.. (cheruppathil.. ) cheruppathil nammal randum... karichatti chirattayaay muringaappoo parichittu kari vachu kalichathum marannu poyo.. cheruppathil nammal randum mannu vaari kalichappol annu thammil paranjathum marannu poyo.. cheruppathil nammal randum... mailaanchi arachente viral pathum chuvappichu manavaalan varunnennu paranjolalle ninneyum kinaavu kandu poomullappanthalittu punchirikkum poonkavilil umma vachille... cheruppathil nammal randum mannu vaari kalichappol annu thammil paranjathum marannu poyo.. cheruppathil nammal randum... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ (ചെറുപ്പത്തിൽ) ചെറുപ്പത്തിൽ നമ്മൾ രണ്ടും കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പൂ പറിച്ചിട്ട് കറി വച്ചു കളിച്ചതും മറന്നു പോയോ ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ ചെറുപ്പത്തിൽ നമ്മൾ രണ്ടും ... മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച് മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ നിന്നെയും കിനാവു കണ്ട് പൂമുല്ലപ്പന്തലിട്ട് പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മ വച്ചില്ലേ ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണു വാരി കളിച്ചപ്പോൾ അന്നു തമ്മിൽ പറഞ്ഞതും മറന്നു പോയോ ചെറുപ്പത്തിൽ നമ്മൾ രണ്ടും... |
Other Songs in this movie
- Pattaappakalum
- Singer : Chorus, Kishore Abu | Lyrics : Nelson | Music : Rafeeque Yusuf
- Saayippe Saayippe (Resung from Pazhassiraja)
- Singer : Afsal | Lyrics : Vayalar | Music : Rafeeque Yusuf
- Cheruppathil Nammal Randum (M)
- Singer : Vijay Yesudas | Lyrics : Meppally Balan | Music : Rafeeque Yusuf
- Bas ki Dushuva
- Singer : Ramesh Narayan | Lyrics : Mirza Ghalib | Music : Rafeeque Yusuf
- Nathum Kozhiyum
- Singer : Chorus, OV Basheer | Lyrics : KH Sulaiman Master | Music : Rafeeque Yusuf
- Cheruppathil Nammal Randum (F)
- Singer : Madhusree Narayan | Lyrics : Meppally Balan | Music : Rafeeque Yusuf
- Theerchaayilla Janam
- Singer : Thuruthy Ibrahim | Lyrics : Kannan Pareekkutty | Music : Rafeeque Yusuf