പൂമ്പാറ്റേ പൂമ്പാറ്റേ ...
ചിത്രം | അമേയ ഒരു ബാവുൽ പെൺകുട്ടി (2015) |
ചലച്ചിത്ര സംവിധാനം | നദീം നൗഷാദ് |
ഗാനരചന | |
സംഗീതം | |
ആലാപനം | ശ്രേയ ജയദീപ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical poompaatte poompaatte paaruvathengottu poovin kaathil nee chollum kaariyamenthaanu paari nadakkaan ennullil mohamereyathunde paaraan chirakukal nee tharumo chellappoompaatte paaraan chirakukal nee tharumo chellappoompaatte poompaatte poompaatte paaruvathengottu poompaatte poompaatte ninakkenthoru shelaanu poompaatte poompaatte ninakkenthoru shelaanu aaru thannee kuppaayam pullikkuppaayam manjakkiliyo maathala malaro poompaatte poompaatte paaruvathengottu poompaatte poompaatte ninakkenthoru joraanu poompaatte poompaatte ninakkenthoru joraanu poovin chundil muthumbol madhuram nunayumbol enthhu thidukkam vaanil paaraan poompaatte poompaatte paaruvathengottu poovin kaathil nee chollum kaariyamenthaanu paari nadakkaan ennullil mohamereyathunde paaraan chirakukal nee tharumo chellappoompaatte paaraan chirakukal nee tharumo chellappoompaatte poompaatte poompaatte paaruvathengottu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട് പൂവിൻ കാതിൽ നീ ചൊല്ലും കാരിയമെന്താണ് പാറിനടക്കാൻ എന്നുള്ളിൽ മോഹമേറെയതുണ്ടേ പാറാൻ ചിറകുകൾ നീ തരുമോ ചെല്ലപ്പൂമ്പാറ്റേ പാറാൻ ചിറകുകൾ നീ തരുമോ ചെല്ലപ്പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട് പൂമ്പാറ്റേ പൂമ്പാറ്റേ നിനക്കെന്തൊരു ശേലാണ് പൂമ്പാറ്റേ പൂമ്പാറ്റേ നിനക്കെന്തൊരു ശേലാണ് ആരു തന്നീ കുപ്പായം പുള്ളിക്കുപ്പായം മഞ്ഞക്കിളിയോ മാതള മലരോ പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട് പൂമ്പാറ്റേ പൂമ്പാറ്റേ നിനക്കെന്തൊരു ജോറാണ് പൂമ്പാറ്റേ പൂമ്പാറ്റേ നിനക്കെന്തൊരു ജോറാണ് പൂവിൻ ചുണ്ടിൽ മുത്തുമ്പോൾ മധുരം നുണയുമ്പോൾ എന്തു തിടുക്കം വാനിൽ പാറാൻ പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട് പൂവിൻ കാതിൽ നീ ചൊല്ലും കാരിയമെന്താണ് പാറിനടക്കാൻ എന്നുള്ളിൽ മോഹമേറെയതുണ്ടേ പാറാൻ ചിറകുകൾ നീ തരുമോ ചെല്ലപ്പൂമ്പാറ്റേ പാറാൻ ചിറകുകൾ നീ തരുമോ ചെല്ലപ്പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട് |