ഗോകുലത്തില്‍ പണ്ടു ...
ചിത്രം | സത്യഭാമ (1963) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Added by madhavabhadran on February 12, 2011 ഗോകുലത്തില്‍ പണ്ടു്പണ്ടു് ഗോപബാലന്‍ കാട്ടിയൊരു കുസൃതികള്‍ ചൊല്ലൂ സഖി അതു കേള്‍ക്കാന്‍ ആനന്ദമല്ലോ സഖി വെണ്ണനെയു് കവര്‍ന്നതും മണ്ണുവാരി തിന്നതും അമ്മയെ മയക്കീടുവാന്‍ വാ പൊളിച്ചു നിന്നതും പരിചൊടു ചൊല്ലു സഖി അതു കേള്‍ക്കാന്‍ ബഹുരസമല്ലോ സഖി ഓമനിച്ചുവന്നെടുത്ത പൂതനയെ കൊന്നതും ഓടിച്ചെന്നു ഗോപികള്‍ തന്‍ ആടകള്‍ കവര്‍ന്നതും കാളിന്ദിയില്‍ ചെന്നതും കാളിയനെവെന്നതും കാടുതോറും കാലികളെ മേച്ചുനടന്നതും കഥകള്‍ ചൊല്ലു സഖി അതു കേള്‍ക്കാന്‍ കൗതുകമല്ലോ സഖി ഓടക്കുഴലൊച്ച കേട്ടു ഗാപികമാര്‍ വന്നതും പാടിനൃത്തമാടി രാസകേളികള്‍ തുടര്‍ന്നതും രാധയരികില്‍ നിന്നതും കാതിലെന്തോ ചൊന്നതും കണ്ടുനിന്ന കാമിനിമാര്‍ നാണിച്ചകന്നതും സരസമായു് ചൊല്ലൂ സഖി അതു കേള്‍ക്കാന്‍ സന്തോഷമല്ലോ സഖി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 17, 2011 Gokulathil pandu pandu Gopa baalan kaattiyoru kusruthikal chollu sakhi athu kelkkaan aanandamallo sakhi Venna ney kavarnnathum mannuvaari thinnathum ammaye mayakkeeduvaan vaa polichu ninnathum Parichodu chollu sakhi athu kelkkaan bahurasamallo sakhi Omanichu vannedutha poothanaye konnathum odichennu gopikal than aadakal kavarnnathum kaalindiyil chennathum kaaliyane vennathum kaadu thorum kaalikale mechu nadannathum kadhakal chollu sakhi athu kelkkaan kouthukamallo sakhi Odakkuzhalocha kettu gopikamaar vannathum paadi nruthamaadi raasakelikal thudarnnathum raadhayarikil ninnathum kaathilentho chonnathum kandu ninna kaaminimaar naanichakannathum sarasamaay chollu sakhi athu kelkkaan santhoshamallo sakhi |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മന്നവനായാലും
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇടതുകണ്ണിളകുന്നതെന്തിനാണോ
- ആലാപനം : എസ് ജാനകി, എ പി കോമള, ബി വസന്ത | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വാടരുതീ മലരിനി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആരാമത്തിന്‍ സുന്ദരിയല്ലേ
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാടിന്റെ കരളു തുടിച്ചു
- ആലാപനം : പി ലീല, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മതി മതി മായാലീലകള്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജയ ജയ നാരായണാ
- ആലാപനം : കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രഭാതകാലേ ബ്രഹ്മാവായീ
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രകാശ രൂപ സൂര്യദേവാ
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാതേ ജഗന്മാതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി