View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ മണൽവിരിയിൽ ...

ചിത്രംമോഹവലയം (2016)
ചലച്ചിത്ര സംവിധാനംടി വി ചന്ദ്രൻ
ഗാനരചനഅഞ്ചല്‍ ശ്രീനാഥ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജയചന്ദ്രന്‍, വിധു പ്രതാപ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ee manalviriyil pakalurangumbol
nishayo unarukayaayi
alasam vidarukayaayi
veruthe chirichum veruthe karanjum
nishayo vivasham alayukayaayi
ee manalviriyil pakalurangumbol
pakalurangumbol.....

ee kadaloram chernnanayumbol
thirayo thirayukayaayi
pathiye parathukayayi
palanaal nizhalin vazhiye uzharum
pakalum ivide marayukayaayi .....
pakalum ivide marayukayaayi ....
ee manalviriyil pakalurangumbol
nishayo unarukayaayi
alasam vidarukayaayi

ee neelavaanam nokki nilkkumbol
manasso swayamariyaathe
mazhaye thedukayaayi
mazhayum manassum marumankudilil
veruthe.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഈ മണൽവിരിയിൽ പകലുറങ്ങുമ്പോൾ
നിശയോ ഉണരുകയായി
അലസം വിടരുകയായി
വെറുതെ ചിരിച്ചും വെറുതെ കരഞ്ഞും
നിശയോ വിവശം അലയുകയായി .....
ഈ മണൽവിരിയിൽ പകലുറങ്ങുമ്പോൾ
പകലുറങ്ങുമ്പോൾ .....

ഈ കടലോരം ചേർന്നണയുമ്പോൾ
തിരയോ തിരയുകയായി
പതിയെ പരതുകയായി
പലനാൾ നിഴലിൻ വഴിയേ ഉഴറും
പകലും ഇവിടെ മറയുകയായി .....
പകലും ഇവിടെ മറയുകയായി .....
ഈ മണൽവിരിയിൽ പകലുറങ്ങുമ്പോൾ
നിശയോ ഉണരുകയായി
അലസം വിടരുകയായി

ഈ നീലവാനം നോക്കി നിൽക്കുമ്പോൾ
മനസ്സോ സ്വയമറിയാതെ
മഴയെ തേടുകയായി
മഴയും മനസ്സും മരുമൺകുടിലിൽ
വെറുതെ ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിയുമോ
ആലാപനം : സായനോര ഫിലിപ്പ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഹിന്ദി ഗാനം
ആലാപനം : ശാലിനി സുബ്രഹ്മണ്യൻ   |   രചന : പുഷ്പേന്ദ്രനാഥ് മിശ്ര   |   സംഗീതം : സന്ദീപ് പിള്ള