Ee Poovithalkkumpilil ...
Movie | Marupadi (2016) |
Movie Director | VM Vinu |
Lyrics | Rafeeq Ahamed |
Music | M Jayachandran |
Singers | M Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical um ...hmmm...um...hmmm.... ee poovithalkkumpilil kaikkudannayil neerthullikal shoonyamaay chornnu pokayaay ee janmamaam shankhile theerthamaay pinneyum porumo..... irulin andha lipiyil ee nizhalin neelamashiyil raavu dooreyezhuthi verpaadin anthya varikal nira thaarakal chorinjatho ee baashpadhaara neele ee poovithalkkumpilil kaikkudannayil neerthullikal shoonyamaay chornnu pokayaay ..... oru nilaavin pirakeee nishayalanju veruthe moha saandhyaraagam chithayaayerinju thaniye erivenalin maarile kaarmukilumengu poy ee vaanavum bhoomiyum saagarangalil kaathorkkuvaan marupadi kaattu chollumo ee janmamaam shankhile theerthamaay pinneyum porumo..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം...ഉം... ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ് ഈ ജന്മമാം ശംഖിലെ തീർത്ഥമായ് പിന്നെയും പോരുമോ .... ഇരുളിനന്ധലിപിയിൽ ഈ നിഴലിൻ നീലമഷിയിൽ രാവു ദൂരെയെഴുതി വേർപാടിന്നന്ത്യ വരികൾ നിറ താരകൾ ചൊരിഞ്ഞതോ ഈ ബാഷ്പധാര നീളെ ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ് ..... ഒരു നിലാവിൻ പിറകെ ഈ നിശയലഞ്ഞു വെറുതെ മോഹസാന്ധ്യരാഗം ചിതയായെരിഞ്ഞു തനിയെ എരിവേനലിൻ മാറിലെ കാർമുകിലുമെങ്ങു പോയ് ഈ വാനവും ഭൂമിയും സാഗരങ്ങളിൽ കാതോർക്കുവാൻ മറുപടി കാറ്റു ചൊല്ലുമോ ഈ ജന്മമാം ശംഖിലെ തീർത്ഥമായ് പിന്നെയും പോരുമോ .... |
Other Songs in this movie
- Melle Vannu Poyi
- Singer : Varsha Vinu | Lyrics : Rafeeq Ahamed | Music : M Jayachandran
- Ponnilanjichottile
- Singer : Shweta Mohan | Lyrics : Rafeeq Ahamed | Music : M Jayachandran