View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ പൂവിതൾക്കുമ്പിളിൽ ...

ചിത്രംമറുപടി (2016)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഎം ജയചന്ദ്രന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

um ...hmmm...um...hmmm....

ee poovithalkkumpilil kaikkudannayil
neerthullikal shoonyamaay chornnu pokayaay
ee janmamaam shankhile theerthamaay
pinneyum porumo.....

irulin andha lipiyil
ee nizhalin neelamashiyil
raavu dooreyezhuthi verpaadin anthya varikal
nira thaarakal chorinjatho
ee baashpadhaara neele
ee poovithalkkumpilil kaikkudannayil
neerthullikal shoonyamaay chornnu pokayaay .....

oru nilaavin pirakeee nishayalanju veruthe
moha saandhyaraagam chithayaayerinju thaniye
erivenalin maarile kaarmukilumengu poy
ee vaanavum bhoomiyum saagarangalil
kaathorkkuvaan marupadi kaattu chollumo
ee janmamaam shankhile theerthamaay
pinneyum porumo.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉം...ഉം...

ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ
നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ്
ഈ ജന്മമാം ശംഖിലെ തീർത്ഥമായ്
പിന്നെയും പോരുമോ ....

ഇരുളിനന്ധലിപിയിൽ
ഈ നിഴലിൻ നീലമഷിയിൽ
രാവു ദൂരെയെഴുതി വേർപാടിന്നന്ത്യ വരികൾ
നിറ താരകൾ ചൊരിഞ്ഞതോ
ഈ ബാഷ്പധാര നീളെ
ഈ പൂവിതൾക്കുമ്പിളിൽ കൈക്കുടന്നയിൽ
നീർത്തുള്ളികൾ ശൂന്യമായ് ചോർന്നു പോകയായ് .....

ഒരു നിലാവിൻ പിറകെ ഈ നിശയലഞ്ഞു വെറുതെ
മോഹസാന്ധ്യരാഗം ചിതയായെരിഞ്ഞു തനിയെ
എരിവേനലിൻ മാറിലെ കാർമുകിലുമെങ്ങു പോയ്
ഈ വാനവും ഭൂമിയും സാഗരങ്ങളിൽ
കാതോർക്കുവാൻ മറുപടി കാറ്റു ചൊല്ലുമോ
ഈ ജന്മമാം ശംഖിലെ തീർത്ഥമായ്
പിന്നെയും പോരുമോ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെല്ലെ വന്നു പോയി
ആലാപനം : വർഷ വിനു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
പൊന്നിലഞ്ഞിച്ചോട്ടിലെ
ആലാപനം : ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍