View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴ മഴ ...

ചിത്രംപൊട്ടൻ (2016)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനബീബ കെ നാഥ്
സംഗീതംറജി മാസ്റ്റർ
ആലാപനംകാർത്തിക

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മഴ മഴ ..മഴ മഴ ..മഴ മഴ..മഴ മഴ
മഴ മഴ മഴ മഴ മഴ മഴ മഴ മഴ ..
രുംചുക്കു ..രുംചുക്കു..രുംചുക്കു..രുംചുക്കു..
ഹഹഹ ഹഹ,,,
മഴനീർക്കണങ്ങൾ നിറമാർന്നുവെങ്കിൽ
മലരിതൾത്തുമ്പിലെ മണിമുത്തായ് തീരുമോ
മഴത്തുള്ളി തരുമൊരു കനവുകളിന്നെന്റെ
സിരകളിൽ നുരയുന്നോരുന്മാദമായ്
മഴ മഴ ഹേ ഹേ ഹേ മഴ മഴ
മഴ മഴ ഹേ ഹേ ഹേ മഴ മഴ
ഹേ ,,ഹേ..(മഴനീർക്കണങ്ങൾ )

മഴവില്ലിൻ നിറമോലും നിനവുകളിന്നെന്നിൽ
മനതാരിൽ നിറച്ചാർത്തണിഞ്ഞുവെന്നോ
മഴയേകുമീ നറുമഞ്ഞിൻ മണം നിന്നിൽ എന്നിൽ
പടരുവാൻ കൊതിപ്പിച്ചുവോ
മഴ മഴ ഹേ ഹേ ഹേ മഴ മഴ
മഴ മഴ ഹേ ഹേ ഹേ മഴ മഴ
ഹേ ,,ഹേ..
(മഴനീർക്കണങ്ങൾ )
തംതംതാനെ താനേ താനേനോ..
തംതാനേ താനേ താനേനോ.
മഴ മഴ മഴ മഴ മഴ മഴ മഴ മഴ ..ഓ..
മഴയേകും ചായത്തിൽ ഇന്നു നീ എന്റെ
മനസ്സിലെ ചിത്രം വരച്ചു നിന്നു
മഴയുടെ വെള്ളിനൂൽ ഇഴ പാകി നീ എനിക്കായ്
മോഹമുണർത്തുന്നോരാട നെയ്തുവോ
മഴ മഴ ഹേ ഹേ ഹേ മഴ മഴ
മഴ മഴ ഹേ ഹേ ഹേ മഴ മഴ
ഹേ ,,ഹേ..
(മഴനീർക്കണങ്ങൾ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴനീർ തടങ്ങൾ
ആലാപനം : കാർത്തിക   |   രചന : ബീബ കെ നാഥ്   |   സംഗീതം : റജി മാസ്റ്റർ