View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാണം മേലാകെ ...

ചിത്രംകൈയ്യെത്തും ദൂരത്തു് (അദ്ധ്യായം) (1987)
ചലച്ചിത്ര സംവിധാനംകെ രാമചന്ദ്രന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംനൗഷാദ്‌

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

നാണം മേലാകെ ഉമ്മ വെച്ചഴകിന്‍
കിങ്ങിണി കിണുക്കും പ്രായം (നാണം)
കൈയ്യെത്തും ദൂരത്ത് മെയ്യെത്തും തേന്മാവിൽ
പടരാൻ മാത്രം അറിയും ചാരുലതേ (കയ്യെത്തും)
ചാരുലതേ..
(നാണം മേലാകെ..)

ഉള്ളിൽ വിരിയും പൂജാപുഷ്പങ്ങളിൽ (2)
തുള്ളിയടരും പനിനീർ മണികളിൽ (2)
മിന്നിയിളകി ഉലകം പെണ്ണിലൊളിയും കനവിൽ (2)
അന്നക്കിളികൾ ചിലച്ചു വർണ്ണച്ചിറകു വിരിച്ചു
(നാണം മേലാകെ ..)

ചേവൽ പിടകൾ ചേക്കാനണയും (2)
അന്തിവനിയിലെ അരയാൽക്കൊമ്പിൽ (2)
തെന്നലിളകി ഇലകൾ തമ്മിലുരുമ്മി കുയിലിൻ (2)
കൊഞ്ചും മൊഴികളുണർന്നു
നെഞ്ചം മധുരമറിഞ്ഞു
(നാണം മേലാകെ ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവമ്പന്‍ പാടി
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നാണം മേലാകെ ഉമ്മവെച്ചഴകിൻ (സന്തോഷം)
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നാണം മേലാകെ ഉമ്മവെച്ചഴകിൻ (ശോകം)
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വെള്ളിമാൻ കല്ലടുക്കുകളെ തഴുകും
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സോപാന നടയിലെ
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍