View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thira Thira ...

MovieGuppy (2016)
Movie DirectorJohnpaul George
LyricsVinayak Sasikumar
MusicVishnu Vijay
SingersSuchith Suresan, Vijayan Ambalappuzha, Madhuvanthi Narayan

Lyrics

Lyrics submitted by: Bijulal B Ponkunnam

Thira Thira Paadana Paattilu
Cheru Tharimani Paarana Kaattilu
Chirikalumaayoru Koottaru
Pala Thalamura Vaazhana Naattilu
Kottippaadum Kadhakalumundey
Kalakalumaay Naattaarundey
Maanam Mutte Kalichiryerunney

Thira Thira Paadana Paattilu
Cheru Tharimani Paarana Kaattilu

Ellaarum Changaatham Kondaadunney
Kunnolam Swapnangal Chankerunney
Thalirola Padimeley Murivaalan Kilipaadi
Kanthore Kaanaan Koode Poraamo
Punyaalan Kaakkum Naattil Koodaamo

Niranju Mele Thelinja Vaanil
Olinju Nokkum Kurunnu Sooryan
Nirangale Koriyozhichee
Naadinu Chantham Chaarthi
Irunda Ravil Pozhinju Veezhum
Palunku Tholkkum Nilaavo
Thilakkamerum Minukkukal Vaarithooki

Maanatho Mazhamukilazhaku
Thaazhatho Thiranurayazhaku
Thenoorum Mozhikalilazhaku
Matterum Mizhiyazhaku
Manassaakeyoru Kulirkaattazhaku
Mukhathaakeyoru Chirikkoottazhaku
Vasantham Vidarnney Oru
Naru Sugandham Padarnney

Oru Paattumooli Paathiraathaaram
Cheviyorthirunnu Dooreyee Theeram
Thalirola Padimele Murivaalan Kilipaadi
Kanthore Kaanaan Koode Poraamo
Punyaalan Kaakkum Naattil Koodaamo
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

തിര തിര പാടണ പാട്ടില്
ചെറു തരിമണി പാറണ കാറ്റില്
ചിരികളുമായൊരു കൂട്ടര്
പല തലമുറ വാഴണ നാട്ടില്
കൊട്ടിപ്പാടും കഥകളുമുണ്ടെയ്‌
കലകളുമായ് നാട്ടാരുണ്ടെയ്‌
മാനം മുട്ടേ കളിചിരിയേറുന്നേ

തിര തിര പാടണ പാട്ടില്
ചെറു തരിമണി പാറണ കാറ്റില്


എല്ലാരും ചെങ്ങാത്തം കൊണ്ടാടുന്നേ
കുന്നോളം സ്വപ്നങ്ങൾ ചങ്കേറുന്നെ
തളിരോല പടിമേലെ മുറിവാലൻ കിളിപാടി
കൺതോരെ കാണാൻ കൂടെ പോരാമോ
പുണ്യാളൻ കാക്കും നാട്ടിൽ കൂടാമോ

നിറഞ്ഞു മേലേ തെളിഞ്ഞ വാനിൽ
ഒളിഞ്ഞു നോക്കും കുരുന്നു സൂര്യൻ
നിറങ്ങളെ കോരിയൊഴിച്ചീ
നാടിനു ചന്തം ചാർത്തി
ഇരുണ്ട രാവിൽ പൊഴിഞ്ഞു വീഴും
പളുങ്ക് തോൽക്കും നിലാവോ
തിളക്കമേറും മിനുക്കുകൾ വാരിത്തൂകി

മാനത്തോ മഴമുകിലഴക്
താഴത്തോ തിരനുരയഴക്
തേനൂറും മൊഴികളിലഴക്
മാറ്റേറും മിഴിയഴക്
മനസ്സാകെയൊരു കുളിർകാറ്റഴക്
മുഖത്താകെയൊരു ചിരിക്കൂട്ടഴക്
വസന്തം വിടർന്നേയ്
ഒരു നറു സുഗന്ധം പടർന്നേയ്

ഒരു പാട്ടുമൂളി പാതിരാതാരം
ചെവിയോർത്തിരുന്നു ദൂരെയീ തീരം
തളിരോല പടിമേലെ മുറിവാലൻ കിളിപാടി
കൺതോരെ കാണാൻ കൂടെ പോരാമോ
പുണ്യാളൻ കാക്കും നാട്ടിൽ കൂടാമോ


Other Songs in this movie

Gabrielinte
Singer : Antony Dasan   |   Lyrics : Vinayak Sasikumar   |   Music : Vishnu Vijay
Athiraliyum
Singer : Lathika, Vijay Yesudas   |   Lyrics : Rafeeq Ahamed   |   Music : Vishnu Vijay
Virinja Poonkurunne
Singer : Vishnu Vijay   |   Lyrics : Vinayak Sasikumar   |   Music : Vishnu Vijay
Thaniye Mizhikal
Singer : Sooraj Santhosh, Madhuvanthi Narayan   |   Lyrics : Vinayak Sasikumar   |   Music : Vishnu Vijay