View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തരാത്മാവിന്റെ ...

ചിത്രംസ്നേഹമുള്ള സിംഹം (1986)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംശ്യാം
ആലാപനംആശാലത

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

antharaathmaavinte ekaantha sundara
bandhura naada sangeeethikayaay
ente divaaswapna panjarangalil nin
mandahaasam kandu njaanunarnnu

njaanunarnnetho kinaavile
aashrama vegatha raathriyilaayi
kaathukalil nee amrithaayi naru then
kanamaayi madhumaariyaay
albhutha shaarikayaay

aathmaavum aathmaavum aalinganam cheyyum
aa romaharshangal ettu nilkke
paadukayaanen nagarangal mattoru
geethakam mattoru saayoojya prema geetham
antharaathmaavinte ekaantha sundara
bandhura naada sangeeethikayaay
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അന്തരാത്മാവിന്റെ ഏകാന്ത സുന്ദര
ബന്ധുര നാദ സംഗീതികയായ്
എന്റെ ദിവാസ്വപ്ന പഞ്ജരങ്ങളിൽ നിൻ
മന്ദഹാസം കണ്ടു ഞാനുണർന്നു

ഞാനുണർന്നേതോ കിനാവിലെ
ആശ്രമ വേഗത രാത്രിയിലായി
കാതുകളിൽ നീ അമൃതായി നറുതേൻ
കണമായി മധുമാരിയായ്
അത്ഭുത ശാരികയായ്

ആത്മാവും ആത്മാവും ആലിംഗനം ചെയ്യും
ആ രോമഹർഷങ്ങൾ ഏറ്റു നിൽക്കെ
പാടുകയാണെൻ നഗരങ്ങൾ മറ്റൊരു
ഗീതകം mattoru സായൂജ്യ പ്രേമ ഗീതം
അന്തരാത്മാവിന്റെ ഏകാന്ത സുന്ദര
ബന്ധുര നാദ സംഗീതികയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറമേഴും കരളിന്‍
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
സ്നേഹം കൊതിച്ചു
ആലാപനം : ആശാലത   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം