ഒന്നും മിണ്ടാതെ ...
ചിത്രം | പോളേട്ടന്റെ വീട് (2016) |
ചലച്ചിത്ര സംവിധാനം | ദിലീപ് നാരായണൻ |
ഗാനരചന | അജി ഇരവിച്ചിറ |
സംഗീതം | ജിനോഷ് ആന്റണി, വിഷ്ണു മോഹൻ സിതാര |
ആലാപനം | ഷാലി |
വരികള്‍
Lyrics submitted by: Sandhya Sasee Onnum mindaathe onnum mindaathe Onnum mindaathe njaanirangi Mounam marayaakki dhukham nizhalaayi Mookamaam vazhiyil njaan ekannaay Viraha novil erinju thengi en Janmam veendum veendum vithumbi Onnum mindaathe onnum mindaathe Swanthavum bandhavum mareechikayaay Vaakkukal nokkukal murivukalaay Enthinee yaathrayennu orthu ninno Kanneer maathramaay kaalam munnil Njaano thaniye thaniye thaniye.... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ ഞാനിറങ്ങി മൗനം മറയാക്കി ദുഃഖം നിഴലായി മൂകമാം വഴിയിൽ ഞാൻ ഏകനായ് വിരഹ നോവിൽ എരിഞ്ഞു തേങ്ങി എൻ ജന്മം വീണ്ടും വീണ്ടും വിതുമ്പി ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ സ്വന്തവും ബന്ധവും മരീചികയായി വാക്കുകൾ നോക്കുകൾ മുറിവുകളായ് എന്തിനീ യാത്രയെന്നു ഓർത്തുനിന്നോ കണ്ണീർ മാത്രമായ് കാലം മുന്നിൽ ഞാനോ തനിയെ തനിയെ തനിയെ .... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നേരം വെളുത്തിട്ട്
- ആലാപനം : ഫ്രാങ്കോ | രചന : അജി ഇരവിച്ചിറ | സംഗീതം : വിഷ്ണു മോഹൻ സിതാര
- പെണ്ണേ എൻ കുറുമ്പുകാരീ
- ആലാപനം : ശിഖ, വിഷ്ണു മോഹൻ സിതാര | രചന : അജി ഇരവിച്ചിറ | സംഗീതം : ജിനോഷ് ആന്റണി, വിഷ്ണു മോഹൻ സിതാര