View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanalkkinaakkalil ...

MovieMoonnaam Naal Njaayaraazhcha (2016)
Movie DirectorTA Razzaq
LyricsBappu Vavad
MusicNadirsha
SingersSudeep Kumar

Lyrics

Lyrics submitted by: Dr. Susie Pazhavarical

allaahu akbar allaahu akbar

kanalkkinaakkalil paranna thumpikal
thalarnnu veezhvathinnaarariyunnu
manalpparappile kaanaatha neerinaay
kothichu neettiyo kaikkudannakal
kanalkkinaakkalil paranna thumpikal
thalarnnu veezhvathinnaarariyunnu ...

na na ni na naa naa naa.....

chithal menja koorayil vithumpunna naalamaay
nee kaatha naalileykkothiri dooram
evideyaanalakale thedidunna theeram
viriyumo mazhamukil moodidunna thaaram
maanjidaatha thaaram ...
kanalkkinaakkalil paranna thumpikal
thalarnnu veezhvathinnaarariyunnu .....

angekkoottilangoru changaalikkili paadave
aa nalla sheelukal thookiya madhuram
pakarumo smrithikalil kaalamittu sneham
pakalukalkkaayiram chiraku nalkumeenam
aardramaamoreenam ...

kanalkkinaakkalil paranna thumpikal
thalarnnu veezhvathinnaarariyunnu
manalpparappile kaanaatha neerinaay
kothichu neettiyo kaikkudannakal
kanalkkinaakkalil paranna thumpikal
thalarnnu veezhvathinnaarariyunnu ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അല്ലാഹു അക്ബർ അല്ലാഹു അക്ബർ .....

കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീഴ്‍വതിന്നാരറിയുന്നു
മണൽപ്പരപ്പിലെ കാണാത്ത നീരിനായ്
കൊതിച്ചു നീട്ടിയോ കൈക്കുടന്നകൾ
കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീഴ്‍വതിന്നാരറിയുന്നു ...

ന ന നി ന നാ നാ നാ .....

ചിതൽ മേഞ്ഞ കൂരയിൽ വിതുമ്പുന്ന നാളമായ്
നീ കാത്ത നാളിലേയ്‌ക്കൊത്തിരി ദൂരം
എവിടെയാണലകളേ തേടിടുന്ന തീരം
വിരിയുമോ മഴമുകിൽ മൂടിടുന്ന താരം
മാഞ്ഞിടാത്ത താരം ...
കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീഴ്‍വതിന്നാരറിയുന്നു .....

അങ്ങേക്കൂട്ടിലങ്ങൊരു ചങ്ങാലിക്കിളി പാടവേ
ആ നല്ല ശീലുകൾ തൂകിയ മധുരം
പകരുമോ സമൃതികളിൽ കാലമിറ്റ് സ്നേഹം
പകലുകൾക്കായിരം ചിറകു നൽകുമീണം
ആർദ്രമാമൊരീണം ...

കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീഴ്‍വതിന്നാരറിയുന്നു
മണൽപ്പരപ്പിലെ കാണാത്ത നീരിനായ്
കൊതിച്ചു നീട്ടിയോ കൈക്കുടന്നകൾ
കനൽക്കിനാക്കളിൽ പറന്ന തുമ്പികൾ
തളർന്നു വീഴ്‍വതിന്നാരറിയുന്നു ...


Other Songs in this movie

Kanalkkinaakkalil
Singer : Sithara Krishnakumar   |   Lyrics : Bappu Vavad   |   Music : Nadirsha