View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Irulin Theerathu ...

MovieDeadline (2017)
Movie DirectorKrishnajith S Vijayan
LyricsPhilipose Thathampalli
MusicNikhil Prabha
SingersRayan Afsal

Lyrics

Lyrics submitted by: Dr. Susie Pazhavarical

irulin theerathaaro pathiye moolunnunde
mele vaanin kompathetho thiri theliyunnu
irulin theerathaaro pathiye moolunnunde
mele vaanin kompathetho thiri theliyunnu
oru raappadippaattil vevum nenchathil
oru raappadippaattil vevum nenchathil
kanavum ninavum vazhi piriyunnu
raavin manvazhiyil

Aa...Aa...

therileraam vennilaavil mullayil poo poothu
aana keraa maamarathil kaanthari pookkumbol
ee neelavaniyil pakarunnathetho
eeran nilaavum ee kaadin uravum
irulin ambil tharayum arayan
malakalil chekkeri

irulin theerathaaro pathiye moolunnunde
mele vaanin kompathetho thiri theliyunnu
irulin theerathaaro pathiye moolunnunde
mele vaanin kompathetho thiri theliyunnu
oru raappadippaattil vevum nenchathil
oru raappadippaattil vevum nenchathil
kanavum ninavum vazhi piriyunnu
raavin manvazhiyil
irulin theerathaaro pathiye moolunnunde
mele vaanin kompathetho thiri theliyunnu.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ
മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു
ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ
മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു
ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ
ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ
കനവും നിനവും വഴി പിരിയുന്നു
രാവിൻ മൺവഴിയിൽ

ആ ...ആ ...

തേരിലേറാം വെണ്ണിലാവിൽ മുല്ലയിൽ പൂ പൂത്തു
ആന കേരളാ മാമരത്തിൽ കാന്താരി പൂക്കുമ്പോൾ
ഈ നീലവനിയിൽ പകരുന്നതേതോ
ഈറൻ നിലാവും ഈ കാടിൻ ഉറവും
ഇരുളിൻ അമ്പിൽ തറയും അരയൻ
മലകളിൽ ചേക്കേറി

ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ
മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു
ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ
മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു
ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ
ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ
കനവും നിനവും വഴി പിരിയുന്നു
രാവിൻ മൺവഴിയിൽ
ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ
മേലേ വാനിൻ കൊമ്പത്തേതോ തിരി തെളിയുന്നു .....


Other Songs in this movie

Chilambitta
Singer : Najim Arshad   |   Lyrics : Philipose Thathampalli   |   Music : Nikhil Prabha
Alapuzhayude
Singer : Venkitesh   |   Lyrics : Philipose Thathampalli   |   Music : Nikhil Prabha