View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണടയ്ക്കല്ലേ ...

ചിത്രംതാങ്ക് യു വെരി മച്ച് (2017)
ചലച്ചിത്ര സംവിധാനംസജിൻ ലാൽ
ഗാനരചനപി ഇ ഉഷ
സംഗീതംരെജു ജോസഫ്‌
ആലാപനംരെജു ജോസഫ്‌, മൃദുല വാര്യർ

വരികള്‍

Lyrics submitted by: Indu Ramesh

Kannadaykkalle kanne kannadaykkalle kanne.. (2)
kannil kaanaam kunju manithirakal
kannadaykkalle kanne kannadaykkalle kanne
kannil kaanaam kunju manithirakal
oru naalil nee kadha parayumpol
manassil kadalala nirayumpol
njaan ariyaathen aakaashathil
mazhavil viriyunnu.. mazhavil viriyunnu..
kannadaykkalle kanne kannadaykkalle kanne
kannil kaanaam kunju manithirakal...

raavin kadalil thirayilakumpol
nin kannil chiri padarumpol.. (raavin.. )
ninne marakkum swapnam kaanum
kaanaakkannu chirikkum melle
kaanaakkannu chirikkum...

kannadaykkalle kanne kannadaykkalle kanne
kannil kaanaam kunju manithirakal...

mailaanchippoo kozhiyum vazhiyil
nammalirikkum puzhayazhakil.. (mailaanchippoo.. )
minni kelkkum ninnude konchal
chinni chithariya puzha manalil
chinni chithariya puzha manalil...

kannadaykkalle kanne kannadaykkalle kanne
kannil kaanaam kunju manithirakal
kannil kaanaam kunju manithirakal...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ (2)
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ
കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ
ഒരു നാളിൽ നീ കഥ പറയുമ്പോൾ
മനസ്സിൽ കടലല നിറയുമ്പോൾ
ഞാൻ അറിയാതെൻ ആകാശത്തിൽ മഴവിൽ വിരിയുന്നു
മഴവിൽ വിരിയുന്നു ..
കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ
...
രാവിൻ കടലിൽ തിരയിളകുമ്പോൾ
നിൻ കണ്ണിൽ ചിരി പടരുമ്പോൾ (രാവിൻ)
നിന്നെ മറക്കും സ്വപ്നം കാണും
കാണാക്കണ്ണു ചിരിക്കും മെല്ലെ
കാണാക്കണ്ണു ചിരിക്കും ..
കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ
....
മൈലാഞ്ചിപ്പൂ കൊഴിയും വഴിയിൽ
നമ്മളിരിക്കും പുഴയഴകിൽ (മൈലാഞ്ചിപ്പൂ)
മിന്നി കേൾക്കും നിന്നുടെ കൊഞ്ചൽ
ചിന്നി ചിതറിയ പുഴ മണലിൽ
ചിന്നി ചിതറിയ പുഴ മണലിൽ
...
കണ്ണടയ്ക്കല്ലേ കണ്ണേ കണ്ണടയ്ക്കല്ലേ കണ്ണേ
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ
കണ്ണിൽ കാണാം കുഞ്ഞു മണിത്തിരകൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂക്കളേ പുഴകളേ
ആലാപനം : ഉഷ രാജ്   |   രചന : പി ഇ ഉഷ   |   സംഗീതം : രെജു ജോസഫ്‌