Emaanmaare Emaanmaare ...
Movie | Oru Mexican Apaaratha (2017) |
Movie Director | Tom Emmatty |
Lyrics | Renjith Chittade |
Music | Manikandan Ayyappa |
Singers | Shebin Mathew |
Lyrics
Lyrics submitted by: Dr. Susie Pazhavarical emaanmaare emaanmaare njangalumunde ivantekoode njangalumunde ivantekoode emaanmaare emaanmaare njangalumunde ivantekoode njangalumunde ivantekoode njangal roadilirangi nadakkum njangal paadathirunnu chirikkum njangal roadilirangi nadakkum njangal paadathirunnu chirikkum njangal perumazhayathu nanayum paathiraa manjathirangi nadakkum njangal thaadi valarthum meesa valarthum muttolam muttattam mudiyum valarthum thaadi valarthum meesa valarthum muttolam muttattam mudiyum valarthum athu njangadeyishtam njangadeyishtam njangalathu cheyyum athu njangadeyishtam njangadeyishtam njangalathu cheyyum njangade melile romavum ningalkku theerezhuthi tharano emaane appanappooppanmaar vettiya roadathu ninakkezhuthi tharano emaane vella puthachu nadakkana kolangal kodikal kattaalenthaa nerampokkennapol keriyiranguvaan njangade nenchundallo ninteyaraykkana kayyilirikkana fascisa kolundallo athu njangade naattile njangade swaathanthryam thallikkeduthaanalla ithu njangade naadu njangade roadu njangade poovarampu athil enganeyenganeyengane ponam ennu njangalkkariyaam athil enganeyenganeyengane ponam ennu njangalkkariyaam njangal thaadi valarthum meesa valarthum muttolam muttattam mudiyum valarthum thaadi valarthum meesa valarthum muttolam muttattam mudiyum valarthum athu njangadeyishtam njangadeyishtam njangalathu cheyyum athu njangadeyishtam njangadeyishtam njangalathu cheyyum | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏമാന്മാരേ ഏമാന്മാരേ ഞങ്ങളുമുണ്ടേ ഇവന്റെകൂടെ ഞങ്ങളുമുണ്ടേ ഇവന്റെകൂടെ ഏമാന്മാരേ ഏമാന്മാരേ ഞങ്ങളുമുണ്ടേ ഇവന്റെകൂടെ ഞങ്ങളുമുണ്ടേ ഇവന്റെകൂടെ ഞങ്ങൾ റോഡിലിറങ്ങി നടക്കും ഞങ്ങൾ പാടത്തിരുന്നു ചിരിക്കും ഞങ്ങൾ റോഡിലിറങ്ങി നടക്കും ഞങ്ങൾ പാടത്തിരുന്നു ചിരിക്കും ഞങ്ങൾ പെരുമഴത്തു നനയും പാതിരാ മഞ്ഞത്തിറങ്ങി നടക്കും ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളത് ചെയ്യും അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളത് ചെയ്യും ഞങ്ങടെ മേലിലെ രോമവും നിങ്ങൾക്ക് തീറെഴുതി തരണോ എമാനേ അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡു നിനക്കെഴുതി തരണോ എമാനേ വെള്ള പുതച്ചു നടക്കണ കോലങ്ങൾ കോടികൾ കട്ടാലെന്താ നേരമ്പോക്കെന്നപോൽ കേറിയിറങ്ങുവാൻ ഞങ്ങടെ നെഞ്ചുണ്ടല്ലോ നിന്റെയറയ്ക്കണ കയ്യിലിരിക്കണ ഫാസിസ കോലുണ്ടല്ലോ അത് ഞങ്ങടെ നാട്ടിലെ ഞങ്ങടെ സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ല ഇത് ഞങ്ങടെ നാട് ഞങ്ങടെ റോഡ് ഞങ്ങടെ പൂവരമ്പ് അതിൽ എങ്ങനെയെങ്ങനെയെങ്ങനെ പോണം എന്ന് ഞങ്ങൾക്കറിയാം അതിൽ എങ്ങനെയെങ്ങനെയെങ്ങനെ പോണം എന്ന് ഞങ്ങൾക്കറിയാം ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളത് ചെയ്യും അത് ഞങ്ങടെയിഷ്ടം ഞങ്ങടെയിഷ്ടം ഞങ്ങളത് ചെയ്യും |
Other Songs in this movie
- Kalippu Katta Kalippu
- Singer : Arunraj Kamaraj, Manikandan Ayyappa | Lyrics : Manikandan Ayyappa | Music : Manikandan Ayyappa
- Aakaashakkuda
- Singer : Sulfiq L | Lyrics : Rafeeq Ahamed | Music : Manikandan Ayyappa
- Ivalaaro
- Singer : Vijay Yesudas | Lyrics : Rafeeq Ahamed | Music : Manikandan Ayyappa
- Munneraan Samayamaayi
- Singer : Franco | Lyrics : Anil Panachooran | Music : Manikandan Ayyappa
- Krishnane Ariyaamo
- Singer : | Lyrics : | Music :