

Mele Maanikyakkalloli ...
Movie | Veeram (2017) |
Movie Director | Jayaraj |
Lyrics | Kavalam Narayana Panicker |
Music | MK Arjunan |
Singers | Vidyadharan Master, Vaikkom Vijayalakshmi |
Lyrics
Lyrics submitted by: Indu Ramesh Mele maanikya kalloli chaarthum aayilya ponmani veenakkunjo.. (mele.. ) kulirala ilaki ozhuki varikayo (2) kalamaadi niravaayi niramanchaayi... mele maanikya kalloli chaarthum aayilya ponmani veenakkunjo.. chelulla chekavar ankathil chinkangal naadinaay nedeelle kodiveeryam.. (chelulla.. ) chodu pinangaathe santhathi soubhaagyam veenayil vaarnnathu jeevamanthram.. thaayaattu kuttane thaaraattande... mele maanikya kalloli chaarthum aayilya ponmani veenakkunjo... ankam pidichaale chekavanaavulloo pathi vidarthaale sarppamaavoo.. (ankam.. ) ankathatterendathanyanu vendi thaanaadyamaay kaivanna bhaagyamalle.. chekonu vaalin mel chorum koorum... mele maanikya kalloli chaarthum aayilya ponmani veenakkunjo.. kulirala ilaki ozhuki varikayo kalamaadi niravaayi niramanchaayi.. kalamaadi niravaayi niramanchaayi.. mele maanikya kalloli chaarthum aayilya ponmani veenakkunjo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മേലേ മാണിക്യക്കല്ലൊളി ചാർത്തും ആയില്യപ്പൊന്മണി വീണക്കുഞ്ഞോ.. (മേലേ.. ) കുളിരല ഇളകി ഒഴുകിവരികയോ.. (2) കളമാടി നിറവായി നിറമഞ്ചായി (2) മേലേ മാണിക്യക്കല്ലൊളി ചാർത്തും ആയില്യപ്പൊന്മണി വീണക്കുഞ്ഞോ... ചേലുള്ള ചേകവർ അങ്കത്തിൽ ചിങ്കങ്ങൾ നാടിനായ് നേടീല്ലേ കോടിവീര്യം.. (ചേലുള്ള.. ) ചോടു പിണങ്ങാതെ സന്തതിസൗഭാഗ്യം വീണയിൽ വാർന്നതു ജീവമന്ത്രം.. തായാട്ടുകുട്ടനെ താരാട്ടണ്ടേ... മേലേ മാണിക്യക്കല്ലൊളി ചാർത്തും ആയില്യപ്പൊന്മണി വീണക്കുഞ്ഞോ... അങ്കം പിടിച്ചാലേ ചേകവനാവുള്ളൂ പത്തി വിടർത്താലേ സർപ്പമാവൂ.. (അങ്കം.. ) അങ്കത്തട്ടേറേണ്ടതന്യനു വേണ്ടി താനാദ്യമായ് കൈവന്ന ഭാഗ്യമല്ലേ.. ചേകോനു വാളിൻ മേൽ ചോറും കൂറും... മേലേ മാണിക്യക്കല്ലൊളി ചാർത്തും ആയില്യപ്പൊന്മണി വീണക്കുഞ്ഞോ.. കുളിരല ഇളകി ഒഴുകിവരികയോ.. കളമാടി നിറവായി നിറമഞ്ചായി.. കളമാടി നിറവായി നിറമഞ്ചായി.. മേലേ മാണിക്യക്കല്ലൊളി ചാർത്തും ആയില്യപ്പൊന്മണി വീണക്കുഞ്ഞോ... |