View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നുറങ്ങി ...

ചിത്രംഎബി (2017)
ചലച്ചിത്ര സംവിധാനംശ്രികാന്ത് മുരളി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, സരിത റാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

onnurangi kanthurannu
munnilinnu varoo prabhaathaarkka rashmipole
kaadirangi medirangi
naadu chutti ee vihaayassil paaruvaan
unaru nee vidaru nee
theliyu nee uyaru nee valaru nee
naale naale naale
puthiya niravumaay

oro poovinodum enthu njaan parayuvaan
oraayiram kaaryamille
aaromale ninte aathmaavile mounamellaam
chollu nee
poroo poroo poroo
puthiya chirakumaay

onnurangi kanthurannu
munnilinnu varoo prabhaathaarkka rashmipole
kaadirangi medirangi
naadu chutti ee vihaayassil paaruvaan
unaru nee vidaru nee
theliyu nee uyaru nee valaru nee
naale naale naale
puthiya niravumaay .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒന്നുറങ്ങി കൺ‌തുറന്നു
മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ
കാടിറങ്ങി മേടിറങ്ങി
നാടു ചുറ്റി ഈ വിഹായസ്സിൽ പാറുവാൻ
ഉണരു നീ വിടരു നീ
തെളിയു നീ ഉയരു നീ വളരു നീ
നാളെ നാളെ നാളെ
പുതിയ നിറവുമായ്

ഓരോ പൂവിനോടും എന്തു ഞാൻ പറയുവാൻ
ഒരായിരം കാര്യമില്ലേ
ആരോമലേ നിന്റെ ആത്മാവിലെ മൗനമെല്ലാം
ചൊല്ലു നീ

പോരൂ പോരൂ പോരൂ
പുതിയ ചിറകുമായ്

ഒന്നുറങ്ങി കൺ‌തുറന്നു
മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ
കാടിറങ്ങി മേടിറങ്ങി
നാടു ചുറ്റി ഈ വിഹായസ്സിൽ പാറുവാൻ
ഉണരു നീ വിടരു നീ
തെളിയു നീ ഉയരു നീ വളരു നീ
നാളെ നാളെ നാളെ
പുതിയ നിറവുമായ് .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാറിപ്പറക്കൂ കിളി
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
പറുദീസയിലെ
ആലാപനം : സൗമ്യ രാമകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജയ്‌സൺ ജെ നായർ
ലെയ്സാ അലേയ്സാ
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
പുത്തൻ സൂര്യൻ
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍