

Nummade Kochi ...
Movie | Honey Bee 2 (2017) |
Movie Director | Jean Paul Lal (Lal Jr.) |
Lyrics | |
Music | Deepak Dev |
Singers | Thoppil Anto, Lal, Peethambaran Menon |
Lyrics
Lyrics submitted by: Dr. Susie Pazhavarical karineelakkaayalukondu karamundum chutteettum kaarmeghacheppil thottu mashi kannil ezhutheettum neeraazhikkaattum kondu ninneedum pennaane kanavaale kottem ketti avalangane nippaane parayaamaa pennin kaaryam pathinezhaanennum praayam neraane nummade kochi iva nummade muthaane parayaanunde nummade kochi kadha chollaan palathaane kodi paarum kappalileri varavaaye saayippu ivalekkandishtam thonni paniyiche bangalaavu pennaalin maanam kaakkaan poraadi raajaavu pala kaalam poraadeettum adiyaalaay pennaalu pazhayoraa kaalam poye avalere chanthom veche neraane nummade kochi iva nummade muthaane parayaanunde nummade kochi kadha chollaan palathaane pala bhaashem desakkaarum orumichoridamaane malayalam kochee shaileel parayumba rasamaane punjabi, hindi pinne gujarathi bengali iniyallel kocheelellaam mozhiyethu para bhaayee ividillaathaalolilla ee kochi ningade kochi neraane nummade kochi iva nummade muthaane parayaanunde nummade kochi kadha chollaan palathaane ghazalinte eenam kekkaam pennaalin veetteennu Mehaboobin paattum ponthum neduveerppodulleennu kaayikkaa biriyaaneede ruchiyenthennariyende kadalmeenin curryum vachu kaikaatti vilippunde varanille kochee vannaal ivalangottullil kerum neraane nummade kochi iva nummade muthaane parayaanunde nummade kochi kadha chollaan palathaane neraane nummade kochi iva nummade muthaane parayaanunde nummade kochi kadha chollaan palathaane | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കരിനീലക്കായലുകൊണ്ടു കരമുണ്ടും ചുറ്റിട്ടും കാർമേഘച്ചെപ്പിൽ തൊട്ടു മഷി കണ്ണിൽ എഴുതീട്ടും നീരാഴിക്കാറ്റും കൊണ്ട് നിന്നീടും പെണ്ണാണേ കനവാലെ കോട്ടേം കെട്ടി അവളെങ്ങനെ നിപ്പാണേ പറയാമാ പെണ്ണിൻ കാര്യം പതിനേഴാണെന്നും പ്രായം നേരാണേ നുമ്മടെ കൊച്ചി ഇവ നുമ്മടെ മുത്താണേ പറയാനുണ്ടേ നുമ്മടെ കൊച്ചി കഥ ചൊല്ലാൻ പലതാണേ കൊടി പാറും കപ്പലിലേറി വരവായേ സായിപ്പ് ഇവളെക്കണ്ടിഷ്ടം തോന്നി പണിയിച്ചേ ബംഗ്ളാവ് പെണ്ണാളിൻ മാനം കാക്കാൻ പോരാടി രാജാവ് പല കാലം പോരാടീട്ടും അടിയാളായ് പെണ്ണാള് പഴയൊരാ കാലം പോയേ അവളേറെ ചാന്തോം വെച്ചേ നേരാണേ നുമ്മടെ കൊച്ചി ഇവ നുമ്മടെ മുത്താണേ പറയാനുണ്ടേ നുമ്മടെ കൊച്ചി കഥ ചൊല്ലാൻ പലതാണേ പല ഭാഷേം ദേശക്കാരും ഒരുമിച്ചൊരിടമാണേ മലയാളം കൊച്ചീ ശൈലീൽ പറയുമ്പ രസമാണേ പഞ്ചാബി , ഹിന്ദി പിന്നെ ഗുജറാത്തി ബംഗാളി ഇനിയല്ലേൽ കൊച്ചീലെല്ലാം മൊഴിയേത് പറ ഭായീ ഇവിടില്ലാത്താളോളില്ല ഈ കൊച്ചി നിങ്ങടെ കൊച്ചി നേരാണേ നുമ്മടെ കൊച്ചി ഇവ നുമ്മടെ മുത്താണേ പറയാനുണ്ടേ നുമ്മടെ കൊച്ചി കഥ ചൊല്ലാൻ പലതാണേ ഗസലിന്റെ ഈണം കേക്കാം പെണ്ണാളിൻ വീട്ടീന്ന് മെഹബൂബിൻ പാട്ടും പൊന്തും നെടുവീർപ്പോടുള്ളീന്നു കായിക്കാ ബിരിയാണീടെ രുചിയെന്തെന്നറിയേണ്ടേ കടൽമീനിൻ കറിയും വച്ച് കൈകാട്ടി വിളിപ്പുണ്ടെ വരണില്ലേ കൊച്ചീ വന്നാൽ ഇവളെങ്ങോട്ടുള്ളിൽ കേറും നേരാണേ നുമ്മടെ കൊച്ചി ഇവ നുമ്മടെ മുത്താണേ പറയാനുണ്ടേ നുമ്മടെ കൊച്ചി കഥ ചൊല്ലാൻ പലതാണേ നേരാണേ നുമ്മടെ കൊച്ചി ഇവ നുമ്മടെ മുത്താണേ പറയാനുണ്ടേ നുമ്മടെ കൊച്ചി കഥ ചൊല്ലാൻ പലതാണേ |
Other Songs in this movie
- Jillam Jillala
- Singer : Afsal, Rimi Tomy, Anwar | Lyrics : Santhosh Varma | Music : Deepak Dev
- Kinaavaano
- Singer : Afsal, Rimi Tomy, Anwar | Lyrics : Santhosh Varma | Music : Deepak Dev
- Ormakal
- Singer : | Lyrics : Santhosh Varma | Music : Deepak Dev